കപ്പലുകളുടെ അടിഭാഗത്ത് ചുവപ്പ് നിറം കൊടുത്തിരിക്കുന്നതിന്റെ കാരണം ഇതാണ്.

പലപ്പോഴും കപ്പലുകൾ എന്നത് നമ്മളിൽ ഒരു കൗതുകമുണർത്തുന്ന കാര്യമായിരിക്കും. കപ്പലുകളിൽ കയറിയിട്ട് ഉള്ള ആളുകൾ കുറവായിരിക്കും. കപ്പലുകൾ കാണാൻ ഒക്കെ ഇഷ്ടമാണെങ്കിലും അത് കയറിയിട്ട് ഉള്ളവർ വളരെയധികം കുറവായിരിക്കും എന്ന് പറയുന്നത് തന്നെയാണ് സത്യം. കാരണം കപ്പലുകൾക്ക് ഉള്ളിലുള്ള പ്രൗഢിയേ പറ്റി ഉള്ള ചില രഹസ്യങ്ങളെ പറ്റി ഒന്നും നമുക്ക് അറിയില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ചില സംശയങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. കപ്പലുകൾക്ക് ഉള്ളിലുള്ള ചില രഹസ്യങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Ships Painted Red on the Bottom
Ships Painted Red on the Bottom

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും പല ആഡംബര കപ്പലുകളിലെയും വലിയ രഹസ്യങ്ങൾ നമ്മെ പേടിപ്പിക്കാറുണ്ട്. കപ്പൽ ഉള്ളിലേക്ക് ഒന്ന് കയറാൻ സാധിക്കുക അല്ലെങ്കിൽ കപ്പലിൽ ഒന്ന് യാത്ര ചെയ്യാൻ സാധിക്കുക എന്നൊക്കെയുള്ളത് ആളുകളുടെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്. പലർക്കും ഇഷ്ടമാണ്. കപ്പലിൽ കയറുവാനും കപ്പലിൽ യാത്ര ചെയ്യുവാനും എപ്പോഴും സാമ്പത്തികം തന്നെയാണ് അതിൽ ഒരു വിലങ്ങുതടിയായി നിൽക്കുന്നത്. ഒരു ആഡംബര കപ്പലിലേക്ക് അല്ലെങ്കിൽ ഒരു വലിയ കപ്പലിലേക്ക് കയറണമെന്നുണ്ടെങ്കിൽ തന്നെ നമ്മൾ നല്ലൊരു തുക നൽകണം എന്നത് പലരുടെയും മുൻപിൽ ഒരു പ്രശ്നമായി നിൽക്കാറുണ്ട്.

കപ്പലിൽ എപ്പോഴും പ്രവർത്തിക്കുന്ന ഒരു അടുക്കള ഉണ്ടാകും കടലിനുള്ളിൽ. അവിടെ ഷിഫ്റ്റിൽ ആണ് ആളുകൾ ജോലി ചെയ്യുന്നത്. എപ്പോഴും മികച്ച ഒരു ഷെഫും അയാളെ സഹായിക്കുവാൻ നല്ല ഒരു പറ്റം പാചകക്കാരും അവിടെ ഉണ്ടായിരിക്കും.. കപ്പലിലുള്ള ഓരോ അതിഥികൾക്കും അവരുടെ അഭിരുചികൾ, ഇഷ്ടമായ ഭക്ഷണം തയ്യാറാക്കി കൊടുക്കുക എന്നതാണ് ഇവരുടെ ജോലി എന്ന് പറയുന്നത്. അതി മനോഹരമായ രീതിയിൽ തന്നെ ഇത് നിർവഹിക്കാൻ അവർ ശ്രമിക്കുകയും ചെയ്യാറുണ്ട്. പല കപ്പലുകളിലെയും വലിയ സൗകര്യങ്ങൾ കാണുകയാണെങ്കിൽ ചിലപ്പോൾ അതിമനോഹരമായ ചില ഹോട്ടലുകളിൽ പോലും നമ്മെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആയിരിക്കും. അത്രത്തോളം ആഡംബരത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന ചില കപ്പലുകളും ഉണ്ട്.

ഇവിടെയൊക്കെ ഒരു ദിവസത്തേക്കു പോലും നല്ല തുകയാകും എന്നുള്ളത് മറ്റൊരു സത്യമാണ്. എങ്കിലും കടലിൻറെ മനോഹാരിതയൊക്കെ കണ്ടുകൊണ്ട് കപ്പലിന്റെ സൗകര്യങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര വളരെയധികം ഒരു മനോഹരമായ അനുഭവമായിരിക്കും സമ്മാനിക്കുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. അതിനുവേണ്ടി മാത്രം ഭീമമായ ഒരു തുക എല്ലാവർഷവും കളയുന്ന ആളുകളുമുണ്ട്. പല ശതകോടീശ്വരന്മാർ സ്വന്തമായി കപ്പലുകൾ ഉണ്ട് എന്നതാണ് മറ്റൊരു സത്യം. അവർ ഒരു വർഷത്തിൽ കുറച്ച് സമയങ്ങളിൽ അവരുടെ മനസ്സ് മനോഹരമാക്കാൻ ആയിരിക്കും ചിലപ്പോൾ പലപ്പോഴും ഈ കപ്പലുകൾ ഉപയോഗിക്കുന്നത്. അതുപോലെ കപ്പലുകള് അപകടത്തിൽ പെടുകയോ മറ്റൊ ചെയ്യുകയാണെങ്കിൽ എങ്ങനെയാണ് അതിൽ നിന്നും കപ്പലുകളെ രക്ഷിക്കേണ്ടത് എന്ന് വ്യക്തമായ ഒരു രീതിയും കപ്പലുകളിൽ ഉണ്ടായിരിക്കും.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഒരു അപകടവും കൂടാതെ എങ്ങനെ കരയിൽ എത്താം എന്നത് അവർക്ക് നന്നായി അറിയാം. അതിനുവേണ്ട സജ്ജീകരണങ്ങളും കപ്പലിന്റെ ഉള്ളിൽ തന്നെ ഉണ്ടായിരിക്കും എന്നതാണ് സത്യം. ഇനിയുമുണ്ട് കപ്പലിലുള്ള നിരവധി കൗതുകങ്ങളും രഹസ്യങ്ങളുമെല്ലാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.