നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങള്‍.

പലപ്പോഴും പല സംഭവങ്ങളും നമ്മളെയും ഞെട്ടിക്കാറുണ്ട്. അതോടൊപ്പം ആകാംക്ഷയുടെ മുനമ്പിൽ കൊണ്ടുചെന്ന് എത്തിക്കാറുണ്ട്. അത്തരം ചില സംഭവങ്ങൾ ഒക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുവാൻ സാധിക്കുന്ന ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇതൊന്ന് ഷെയർ ചെയ്യുക. ക്യാമറയിൽ പതിയുന്ന ചില സംഭവങ്ങളാണ് ചില സമയങ്ങളിൽ നമ്മൾ കാണുന്നത്. പിന്നീട് കാണുവാൻ നമുക്ക് ഒരു അവസരം ലഭിക്കുകയും ഇല്ല.

അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു, പോലീസുകാർക്ക് ലഭിച്ച ഒരു വ്യത്യസ്തമായ പണി. എവിടെയെങ്കിലും ഒരു പ്രക്ഷോഭം നടക്കുന്ന സമയത്ത് ചില സ്ഥലങ്ങളിൽ പോലീസുകാർ എത്തുകയും ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇവിടെ വിദേശരാജ്യത്ത് ഒരിടത്ത് സംഭവിച്ചത് പോലീസുകാർക്ക് പണി കിട്ടിയതായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി കുരുമുളക് സ്പ്രേ ആയിരുന്നു ഈ പോലീസുകാർ ഉപയോഗിച്ചത്. അപ്പോൾ തന്നെ ശക്തമായ ഒരു കാറ്റ് വീശുകയും സ്പ്രേ നേരെ തിരിഞ്ഞു പോലീസുകാർക്ക് തന്നെ പണി ആവുകയും ചെയ്ത കാഴ്ചയാണ് കാണാൻ സാധിച്ചത്. വളരെയധികം ഞെട്ടിപ്പിച്ച ഒരു കാഴ്ച തന്നെയായിരുന്നു ഇത്.

ഈ മുതലകളെ പലകുറി പ്രകോപിപ്പിക്കുക എന്നുപറയുന്നത് അത്ര നല്ല പരിപാടിയല്ല. ഒരു മുതല നമ്മളെ കടിക്കുകയാണെങ്കിൽ മുഴുവൻ എല്ലുകളും നുറുങ്ങി പോകും എന്നാണ് പറയുന്നത്. അത്രത്തോളം വേദനയാണ്.ഒരാൾ വെറുതെ മുതലക്ക് ആഹാരം ഇട്ടുകൊടുത്ത് മുതലയെ പ്രകോപിപ്പിക്കുകയായിരുന്നു. കുറെയൊക്കെ മുതല സഹിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഇവയ്ക്കും ദേഷ്യം വന്നു. ആഹാരം തരാതെ പറ്റിക്കുന്ന അയാളെ ഒന്ന് പേടിപ്പിക്കുവാൻ വേണ്ടി തന്നെ മുതല പുറത്തേക്ക് വന്നു. അപ്പോഴേക്കും ഇയാൾ ഒരു വിധത്തിൽ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

വീണ്ടും മുതല അങ്ങോട്ട് വരുന്ന സമയത്താണ് ഇയാൾ അടുത്തുകണ്ട ബോട്ടിലേക്ക് കയറിയത്. ഭാഗ്യത്തിന് ഇയാൾക്ക് പോകാൻ പറ്റി. ഇല്ലെങ്കിൽ മുതലയുടെ ഭക്ഷണം അയാൾ ആയേനെ. പാർക്കിലും മറ്റും പോകുമ്പോൾ അവർ ഏറ്റവും കൂടുതൽ താൽപര്യം തോന്നുന്നത് നിരങ്ങുന്ന റൈഡുകളിലും മറ്റും കയറുവാൻ ആയിരിക്കും.

എന്നാൽ നിരങ്ങി താഴെ വരുമ്പോൾ അവിടെ ഒരു ഡ്രൈനേജ് കാണുകയാണെങ്കിലൊ.? നിരങ്ങി വന്നു വീഴുന്നത് നേരിട്ട് ഇതിലേക്ക് ആണെങ്കിലോ.? അങ്ങനെയാണെങ്കിൽ പിന്നീട് ഒരിക്കലും റൈഡിൽ കയറാൻ കുട്ടിക്ക് ധൈര്യം ഉണ്ടാകില്ല എന്നത് ഉറപ്പാണ്. അതിൻറെ അരികിൽ തന്നെ ഒരു പാർക്കിന്റെ ഡ്രൈനെജ് കാണുവാൻ സാധിക്കും. ഇതൊക്കെ ആരാണോ എന്തോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് നമ്മൾ ചിന്തിച്ചു പോകും.ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി അറിവുകൾ.

അവയെല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. ക്യാമറയിൽ പതിയുന്ന ചില സംഭവങ്ങളാണ് ചില സമയങ്ങളിൽ നമ്മൾ കാണുന്നത്. പിന്നീട് കാണുവാൻ നമുക്ക് ഒരു അവസരം ലഭിക്കുകയും ഇല്ല.