വണ്ടി കണ്ട് ചിരിച്ചവർ അകം കണ്ട് ഞെട്ടി.

ഈ പറക്കും തളിക എന്ന ചിത്രം കണ്ടവരാരും ചിത്രത്തിലെ ബസ് മറക്കില്ല. അതുകൊണ്ടായിരിക്കും ചിത്രത്തിലെ എല്ലാവരും ഓർത്തിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല ഒരു ജോലിയും ഇല്ലാതെ അല്ലെങ്കിൽ സ്വന്തമായി കിടക്കാൻ കിടപ്പാടമില്ലാത്ത ഒരു യുവാവിന്റെ ചോറ് ആയിരുന്ന ആ ബസ്. അത് തന്നെയായിരുന്നു അയാളുടെ കിടപ്പാടം. വീട് ഇല്ലാതിരുന്ന അയാൾ ആ ബസ്സിനെ തന്നെ സ്വന്തം വീട് ആക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെ തട്ടിക്കൂട്ടിയ ഒരു വണ്ടി അല്ല എങ്കിലും വളരെ ലക്ഷ്വറിയസ് ആയിട്ടുള്ള ഒരു വാഹനത്തിന് പറ്റിയാണ് പറയാൻ പോകുന്നത്. ഒരു നടനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ആരാണ് ആ നടൻ എന്ന് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. ആഡംബരം വിളിച്ചു ഓതുന്ന ഈ വാഹനത്തിൻറെ വില 18 കോടിയോളം രൂപയാണ് എന്ന് അറിയാൻ സാധിക്കുന്നത്. 18 കോടിയുടെ വണ്ടി എന്ന് വിചാരിക്കേണ്ട കാര്യമില്ല. അതിനുള്ള സൗകര്യങ്ങൾ പറ്റി അറിഞ്ഞാൽ 18 കോടിയെ ഉള്ളോ എന്ന് നിങ്ങൾ ചിന്തിച്ചുപോകും.

എല്ലാ സൗകര്യങ്ങളോടും കൂടി ആണ് ഈ വിശാലമായ വണ്ടി ഒരുങ്ങിയിരിക്കുന്നത്. കാഴ്ചയിൽ ഒരു ബസ് പോലെ തോന്നിക്കുമെങ്കിലും. വണ്ടിയിൽ യാത്ര ചെയ്യുന്നതിനും അതോടൊപ്പം തന്നെ യാത്ര ചെയ്യുമ്പോൾ തന്നെ വിശ്രമിക്കുന്നതിനും ആയുള്ള രീതിയിൽ നിർമ്മിച്ചിരിക്കുന്നത് തന്നെ. വണ്ടിയിൽ ലെതർ വർക്കുകൾക്ക് മാത്രം 22 ലക്ഷം രൂപ എന്ന് പറയുമ്പോൾ ബാക്കി എന്തെല്ലാം സജ്ജീകരണങ്ങൾ ആ വണ്ടിയിൽ ഉണ്ടാകും. കോടികൾ വിലവരുന്ന ടിവികളും, വലിയ സ്ക്രീനിൽ മറ്റൊരു പ്രത്യേകതകളും പിന്നീട് എല്ലാ സൗകര്യങ്ങളോടും കൂടിയ ബാത്റൂമും കിടപ്പുമുറിയും എല്ലാം ഈ വണ്ടിക്കുള്ളിൽ തന്നെയുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയാണ് മറ്റൊരു പ്രത്യേകത. ഇതിൽ എല്ലാം എടുത്തുപറയേണ്ടത് മികച്ച ഇൻറീരിയൽ ഡിസൈനിങ് വണ്ടിക്കുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. കാഴ്ചയിൽ ഒരു വലിയ വീട് പോലെ തോന്നും. 250 സ്ക്വയർ ഫീറ്റ് ആണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിൻറെ വാതിലുകൾ പോലും വളരെ ആധുനികമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്രയും രൂപ വരുമാനമുള്ള ഒരു നടനാണോ ഇത് എന്ന് നിങ്ങൾ ആ തീർച്ചയായും അത്ഭുതപ്പെട്ടുപോകും. ഈ വണ്ടി കാണുകയാണെങ്കിൽ തീർച്ചയായും ഞെട്ടിപോകുന്ന രീതിയിലാണ്. ഇത് വേണമെങ്കിൽ വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ഒരാഴ്ച ഇതിനുള്ളിൽ താമസിക്കണം എങ്കിൽ ഏകദേശം മൂന്നു കോടി രൂപയോളം കൈയിൽ ഉണ്ടാവണം. നീണ്ടുകിടക്കുന്ന കടലിൻറെ ചില ഭാഗങ്ങൾ നമുക്ക് ദൂരെനിന്ന് കാണാൻ സാധിക്കും എന്നു പറഞ്ഞതുപോലെ കുറച്ചു കാര്യങ്ങൾ മാത്രം ഇതുവരെ പറഞ്ഞിട്ടുള്ളൂ.

ഇതിനകത്ത് ഇനിയും വിശാലമായ കാഴ്ചകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഭൂമിയുടെ അടിയിൽ നിന്നും വരുന്നതുപോലെയാണ് രണ്ട് ടിവികൾ വാഹനത്തിനുള്ളിൽ വരാൻ സാധിക്കുന്നത്. അതുപോലെ ഇതിൽ ഒരു സ്വിച്ചിൽ പിടിച്ചു അമർത്തുകയാണ് എന്നുണ്ടെങ്കിൽ ഇത് കുറച്ചുകൂടി നീങ്ങുന്നതും വലിയുന്നതും ഒക്കെ കാണാൻ സാധിക്കുന്നതാണ്. സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗിക്കാമോ അത്രത്തോളം ഉപയോഗിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 18 കോടി രൂപയുടെ വാഹനം എന്ന് പറയുമ്പോൾ അത്ഭുതപ്പെടേണ്ട കാരണം ഒന്നുമില്ല. ഇതിനുള്ളിലെ സൗകര്യങ്ങൾ കണ്ടാൽ തീർച്ചയായും അത്ഭുതപ്പെട്ടുപോകും എന്നുള്ളത് ഉറപ്പാണ്. ഈ വാഹനത്തെ പറ്റി കൂടുതലായി അറിയുന്നതിനും ഇതിനുള്ളിലെ സൗകര്യങ്ങളെ പറ്റി എല്ലാം ഈ വീഡിയോ ഏറെ സഹായകരമായിരിക്കും. ഇത്തരം കൗതുകകരമായ വീഡിയോകൾ ചിലർക്കെങ്കിലും ഇഷ്ടമായിരിക്കും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്തുന്നതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുവാൻ വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.