ജയിലിലെ അവസാന നാളുകളിലെ ഭക്ഷണത്തില്‍ വത്യസ്ഥത പുലര്‍ത്തിയവര്‍.

പലപ്പോഴും നമ്മൾ പറയുന്ന ഒരു കാര്യമുണ്ട് അവസാനത്തെ ആഗ്രഹം എപ്പോഴും ഗംഭീരമാക്കണം എന്ന്. പലരും അവസാനത്തെ ആഗ്രഹം വ്യത്യസ്തത പുലർത്തിയവരാണ്. ജയിലിൽ കിടക്കുന്നവരിൽ പലരും വലിയ കുറ്റങ്ങൾ ചെയ്തിട്ടുള്ള ആളുകളാണ്..അവരിൽ വധശിക്ഷ ലഭിച്ചവർ വരെ ഉണ്ടായിരിക്കും. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയും അവസാന ഭക്ഷണത്തിൽ പുലർത്തിയ ചില വ്യത്യസ്തതകളെ പറ്റിയും ഒക്കെയാണ് പറയാൻ പോകുന്നത്..ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.

Last Food on Jail
Last Food on Jail

അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.അവസാന ഭക്ഷണത്തിൽ വ്യത്യസ്തത പുലർത്തിയത് ഒരാളെ പറ്റി പറയാം. അയാൾ ഒരു കൊലയാളി ആയിരുന്നു. അദ്ദേഹം ചെയ്തത് ഒരു ഉദ്യോഗസ്ഥനെ കൊന്നു എന്ന് കുറ്റമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജയിലിലും വലിയതോതിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അദ്ദേഹത്തോട് അവസാനത്തെ ആഗ്രഹം എന്താണെന്ന് പോലീസുകാർ ചോദിച്ചു.

അവസാനത്തെ ആഗ്രഹം പറയാൻ അദ്ദേഹം മറന്നില്ല. അവസാനത്തെ ആഗ്രഹം ആയി പറഞ്ഞത് ഒരു വെജിറ്റേറിയൻ പീസ ആയിരുന്നു. എന്നാൽ അയാൾക്ക് വേണ്ടിയായിരുന്നില്ല അയാൾ അത്‌ പറഞ്ഞത് എന്നതായിരുന്നു ഏറെ രസകരമായ കാര്യം. അവിടെ തന്നെ വീടില്ലാത്ത ചില ആളുകൾക്ക് വേണ്ടിയായിരുന്നു ഈ വെജിറ്റേറിയൻ പീസ അയാൾ ആവിശ്യപെട്ടത്. ആ ആളുകൾക്ക് അത്‌ നൽകണമെന്നായിരുന്നു അയാളുടെ ആവശ്യം, എന്നാൽ ഈ ആവശ്യം അംഗീകരിക്കുവാൻ ആ പോലീസുകാർ തയ്യാറായിരുന്നില്ല. ആവശ്യം നടത്തുന്നതിനുവേണ്ടി നിരാഹാരം കിടക്കുവാൻ പോലും അയാൾ മടിച്ചില്ല. അയാളെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളും നിരാഹാരം ആരംഭിക്കുകയും ചെയ്തിരുന്നു.

അതോടെ പോലീസുകാർക്ക് ഇത് സമ്മതിക്കാതെ മറ്റൊരു വഴിയും ഇല്ല എന്നു പറയുന്നതായിരിക്കും സത്യം. അവസാനം അദ്ദേഹത്തിൻറെ അവസാനത്തെ ആഗ്രഹം എന്ന് കരുതി പോലീസുകാർ ഒരുപാട് ബലം പിടിക്കാതെ ഈ ഒരു കാര്യം സമ്മതിക്കുകയായിരുന്നു ചെയ്തത് എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെ അദ്ദേഹത്തിൻറെ ആഗ്രഹം സഫലമായി. അദ്ദേഹം ഒരു കൊലയാളി ആയിരിക്കാം. പക്ഷേ മരിക്കുന്നതിനു മുൻപ് അദ്ദേഹം ചെയ്തത് ഒരു നല്ല കാര്യം തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം എത്രയോ ആളുകൾക്കാണ് അദ്ദേഹം ഭക്ഷണം നൽകിയത്. അദ്ദേഹം ചെയ്ത തെറ്റിന് ഒരു പുണ്യം ചെയ്തപോലെ വേണമെങ്കിൽ പറയാം.

ഈ ഭൂമിയിൽ വെച്ച് തന്നെ ഒരു പുണ്യ പ്രവർത്തി ചെയ്തിട്ടാണ് തിരികെ പോയത് എന്ന് നമുക്ക് തീർച്ചയായും പറയാൻ സാധിക്കുന്നതാണ്. മറ്റൊരാൾ ചെയ്തത് തനിക്ക് അവസാന ഭക്ഷണമായി വേണ്ടത് ഒരു ഒലീവ് ആണെന്നാണ് പറഞ്ഞത്. തനിക്ക് കഴിക്കുവാൻ വേണ്ടി അല്ല. ഒലിവ് എന്നാൽ സമാധാനത്തിന്റെ വൃക്ഷം ആണല്ലോ. അപ്പോൾ മരണത്തിനുശേഷം അത് തന്റെ കുഴിമാടത്തിൽ ഇടണം. അതിൽ നിന്ന് ഒരു ഒലീവ് തൈ വളരണം എന്ന് ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇനിയും ഉണ്ട് അവസാനത്തെ ഭക്ഷണത്തിൽ വ്യത്യസ്തത പുലർത്തിയവർ. അവരെ കുറിച്ച് വിശദമായി അറിയാം.വിഡിയോ മുഴുവൻ ആയി കാണാൻ ശ്രെദ്ധിക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.