മൃഗങ്ങൾ ഭൂമി അടക്കി ഭരിച്ചപ്പോള്‍.

മൃഗങ്ങൾ പലപ്പോഴും ഭൂമി ഭരിക്കുന്നത് നമ്മൾക്ക് കേട്ടിട്ടുള്ള കാര്യമാണ്. ഒരിക്കൽ ദിനോസറുകൾ അടക്കിവാഴുന്ന ഭൂമിയിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് എന്ന് പറയുന്നതുപോലെ. ദിനോസറുകൾക്ക് മുൻപുള്ള കാലം എന്നും ദിനോസറുകൾക്ക് ശേഷമുള്ള കാലം എന്നൊക്കെ നമ്മൾ നമ്മുടെ ഭൂമിയെ ഇപ്പോൾ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ നമ്മുടെ ഭൂമിയുടെ വലിയ അവകാശികളായി ദിനോസറുകൾ ഇവിടെ അടക്കിവാണിരുന്നു. അത്തരത്തിൽ ചില മൃഗങ്ങളെ ഭൂമിയിൽ കാണാൻ സാധിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.

When animals ruled the earth.
When animals ruled the earth.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. മനുഷ്യൻ മാത്രം അധിപൻ ആണെന്ന് വിശ്വസിക്കുന്ന ഭൂമിയിൽ മറ്റാരെങ്കിലും കൈവശം വയ്ക്കുകയാണെങ്കിൽ മനുഷ്യർക്ക് സഹിക്കാൻ സാധിക്കുമോ…..? ഒരിക്കലും ഇല്ല എന്ന് തന്നെയായിരിക്കും അതിനുത്തരം. എന്നാൽ ചില മൃഗങ്ങൾ ഇവിടെ ഭൂമി സ്വന്തമാക്കിയ കഥയാണ് കാണാൻ പോകുന്നത്. ചില കാർട്ടൂണുകളിൽ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട് കുരങ്ങന്മാർ ലോകം വാഴുന്നത്. അത്തരത്തിൽ ഒരു പ്രദേശം മുഴുവൻ കുരങ്ങന്മാർ സ്വന്തമാക്കിയ കാഴ്ച നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. കുരങ്ങന്മാർ വലിയ ഒരു കൂട്ടമായി അവിടെ എത്തുകയും ആ സ്ഥലം കീഴടക്കുകയും ചെയ്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അത്‌ പോലെ തന്നെ മറ്റൊരു സ്ഥലത്തെ ഉറുമ്പുകൾ ആണ് വില്ലന്മാര്.

ഇതിൽ ചില ഉറുമ്പുകൾ ആ പ്രദേശത്തേക്ക് എത്തി, എന്നാൽ ഇപ്പോൾ അവിടെ ദശലക്ഷക്കണക്കിന് ഉറുമ്പുകൾ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഉറുമ്പുകൾ വളരെയധികം ബുദ്ധിമുട്ട് അവിടെ ഉള്ള മനുഷ്യർക്ക് നൽകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ മനസ്സിലായില്ലേ ഉറുമ്പുകൾ ആണെങ്കിലും അവർ കൂട്ടമായാൽ മനുഷ്യർക്ക് ഉപദ്രവം നൽകാൻ സാധിക്കും എന്ന്. അടുത്തത് ചില പക്ഷികളുടെ ഒരുമിച്ച് ഉള്ള ആക്രമണം ആണ്. വളരെ കൂട്ടമായി നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കാത്ത അത്രത്തോളം പക്ഷികൾ ആകാശത്തേക്ക് എത്തുകയാണ്. ഈ പക്ഷികൾ ആകാശത്തേക്ക് എത്തിയത് കാരണം ഉണ്ടായ നഷ്ടങ്ങൾ വളരെ വലുതായിരുന്നു. അതായത് വിമാനങ്ങൾക്ക് പോലും അത് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കിയിരുന്നത്.

അത്രത്തോളം കൂട്ടമായി ആയിരുന്നു ഒരു നഗരത്തിൽ ഇത്തരം പക്ഷികൾ എത്തിയിരുന്നത്. വലിയ പല അപകടങ്ങളും നഗരത്തിൽ ഉണ്ടാക്കുവാൻ ഈ പക്ഷികൾ കാരണമായി എന്നതാണ് സത്യം. ഒരു വീടിന്റെ ഉടമസ്ഥൻ കുറേക്കാലം വീട്ടിൽ താമസിക്കാതെ തിരിച്ചുവന്ന ആ സമയത്ത് വീട്ടിൽ എന്തെങ്കിലുമൊക്കെ ക്ഷുദ്ര ജീവികൾ ഉണ്ടാവുക എന്ന് പറയുന്നത് സ്വാഭാവികമാണ്. ആ സമയത്ത് പാമ്പുകൾ വരെ ഉണ്ടാകാം. ഇദ്ദേഹത്തിന് ഇതുതന്നെയായിരുന്നു സംഭവിച്ചത്. ഇദ്ദേഹത്തിൻറെ ഇലക്ട്രിക് വയറുകൾ ഇടയിൽനിന്നും ഇദ്ദേഹം ഒരു പാമ്പിനെ ആദ്യം കണ്ടെടുത്തു. അത് വളരെയധികം വിഷഹാരിയായ ഒരു പാമ്പ് ആയിരുന്നു. പിന്നീട് ഇദ്ദേഹത്തിൻറെ വീടിൻറെ മുക്കിലും മൂലയിലും ഇത്തരം പാമ്പുകളെ ഇദ്ദേഹം കണ്ടു എന്ന് അറിയാൻ സാധിക്കുന്നത്.

അങ്ങനെ വീട്ടിൽ നിന്നും ഒരു ദിവസം 2000 പാമ്പുകളെയാണ് കണ്ട് എടുത്തത് എന്നും വാർത്തകൾ വരുന്നു. അടുത്തത് ഞണ്ടുകൾ ആണ്. ചുവന്ന ഞണ്ടുകളെ നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അല്പം വിഷമുള്ള ഞണ്ടുകൾ ആണവ. അവയും ഒരു സ്ഥലം അടക്കി വാണ കഥ കേൾക്കാൻ സാധിക്കുന്നുണ്ട്. ഇത് മാത്രമല്ല ഇനിയുമുണ്ട് മൃഗങ്ങൾ ഇങ്ങനെ ലോകം അടക്കി വാഴുന്ന ചില കഥകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.