ക്യാമറയിൽ പതിഞ്ഞ അവിശ്വസനീയമായ നിമിഷങ്ങൾ. ക്യാമറയില്‍ പതിഞ്ഞത്കൊണ്ട് മാത്രം പുറംലോകം അറിഞ്ഞ സംഭവങ്ങള്‍.


വിചിത്രതയും അത്ഭുതവും നിറക്കുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതി നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മുടെ കണ്മുൻപിൽ എത്തിക്കുന്നത് പലപ്പോഴും വീഡിയോകളാണ്. ക്യാമറയുടെ കണ്ണിൽ പതിഞ്ഞാൽ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.ഒരു പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു ട്രെയിൻ വരുന്ന ഊഴം എത്തുവാൻ വേണ്ടിയായിരുന്നു ഈ കാത്തുനിൽപ്പ്.

ഈ കാത്തു നിൽപ്പിന്റെ ഇടയിലായിരുന്നു പെട്ടെന്ന് ഒരു ട്രെയിൻ വന്നത്. ട്രെയിൻ വരുന്നതും ആ പെൺകുട്ടി ഞെട്ടുന്ന കാഴ്ചകൾ ആണ് കാണുവാൻ സാധിച്ചത്. ഈ പെൺകുട്ടി റെയിൽവേ സ്റ്റേഷന്റെ അരികിലേക്ക് ചെല്ലുമ്പോൾ ഒരു വലിയ ട്രെയിനിൽ നിന്നും കുറേ പോകുന്നത് മുഴുവൻ പച്ചനിറത്തിലുള്ള ആപ്പിളാണ്. നിരവധി ആപ്പിളുകൾ ട്രെയിനിൽ നിന്നും താഴേക്ക് പതിക്കുകയാണ്. ആ ഒരു കാഴ്ച വളരെയധികം അത്ഭുതം നിറക്കുന്നത് ആയിരുന്നു. ആ പെൺകുട്ടിക്ക് അത്‌ മനസ്സിലായിരുന്നു. എന്നാൽ പിന്നീടാണ് മനസ്സിലായത് ഇത് ഒരു കമ്പനിയുടെ പ്രമോഷൻ ആയിരുന്നുവെന്ന്. ആ പെൺകുട്ടിയുടെ കയ്യിലിരുന്നത് ഒഴികെ ബാക്കി എല്ലാം നിർമ്മിച്ച ആപ്പിൾ ആയിരുന്നു.

Unbelievable Moments Caught On Camera!
Unbelievable Moments Caught On Camera!

അതൊന്നും യഥാർത്ഥമായിരുന്നില്ല എന്ന് പിന്നീട് അറിയുവാൻ സാധിച്ചു. അതുപോലെ നല്ല ബുദ്ധി ഉപയോഗിക്കുന്ന ചില കുട്ടികളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. കുട്ടികൾക്ക് എപ്പോഴും നമ്മൾ ചെറുപ്പകാലത്ത് എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു കൊടുക്കുന്നത് നല്ലതാണ്. ഭരതനാട്യവും കുച്ചിപ്പുടിയും ഒക്കെ പഠിപ്പിക്കുന്നതിനെകാൾ ഇപ്പോഴത്തെ കാലത്ത് ഏറ്റവും നല്ലത് എന്തെങ്കിലും ഒരു മാഷൽ ആർട്സ് അവരെ പഠിപ്പിച്ചു കൊടുക്കുന്നതാണ്. കരാട്ടെ, കുഭു അങ്ങനെയെന്തെങ്കിലും. ഒരു കുട്ടിയുടെ ബുദ്ധിപരമായ നീക്കം കൊണ്ട് വലിയൊരു അപകടം ഒഴിഞ്ഞുപോയി. അതിനെ പറ്റിയാണ് പറയുവാൻ പോകുന്നത്.

ഈ കുട്ടി ഒരു സ്കൂൾ കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. ആ സമയത്ത് ഈ കുട്ടിയുടെ പിന്നാലെ ആരൊക്കെയോ കൂടിയത് പോലെ തോന്നിയിരുന്നു. അതിനുശേഷം വീണ്ടും ഈ കുട്ടി ശ്രദ്ധിച്ചപ്പോൾ ഒരാൾ തന്നെ പിന്തുടരുന്നുണ്ടായിരുന്നുഎന്ന് മനസ്സിലായി. കുട്ടി താമസിക്കുന്ന ഫ്ലാറ്റിനു ഉള്ളിലേക്ക് കയറിയപ്പോഴും ഇയാൾ പിന്തുടരുന്നത് കണ്ടപ്പോൾ അപകടം കുട്ടിക്ക് മനസ്സിലായി. എന്നാൽ ഈ കുട്ടി ഉള്ളിലേക്ക് കയറി ലിഫ്റ്റിൽ കയറാതെ കോണിപ്പടികൾ കയറുന്നതാണ് കാണുന്നത്. ഇയാൾ കുട്ടിയുടെ പിന്നാലെയുണ്ട്. ഇയാളുടെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കോണിപ്പടിയിൽ നിന്ന് മാറി മറ്റൊരു വഴിയിലേക്ക് പോകുന്നുണ്ട്.

ഇയാൾ കുട്ടി മുകളിലേക്ക് പോയി എന്ന് വിചാരിച്ചു കൊണ്ട് ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങുന്നുണ്ട്. ആ സമയം കൊണ്ട് കുട്ടി കെട്ടിടത്തിന് പുറത്തേക്ക് പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതിനുശേഷം കൂട്ടി തന്റെ അച്ഛനെയും കൂട്ടി ആണ് തിരികെ വരുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വീഡിയോ തന്നെയായിരുന്നു ഇത്.കുട്ടിയുടെ ബുദ്ധി കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇല്ലായിരുന്നുവെങ്കിൽ ആ കുട്ടിയെ തട്ടി കൊണ്ട് പോകുമായിരുന്നു എന്നുള്ളത് ഉറപ്പാണ്.

ആ ഒരു പ്രായത്തിലും ബുദ്ധി പ്രയോഗിക്കാനുള്ള കുട്ടിയുടെ കഴിവ് പ്രെശംസ കൊടുക്കേണ്ടത് തന്നെയാണ്. ഇനിയുമുണ്ട് ചിത്രത്തിൽ വിചിത്രത നിറയ്ക്കുന്ന നിരവധി സംഭവങ്ങൾ. അവയെല്ലാം ഉൾക്കൊള്ളിച്ച ഒരു വീഡിയോ ചേർത്തുകൊണ്ട് തന്നെയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരമായി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.