ലോകത്തിലെ അസാധാരണമായ പദാർത്ഥങ്ങൾ.

നമ്മുടെ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന മൂലകങ്ങളെ പറ്റി നമുക്ക് എന്തൊക്കെ അറിയാം….? നമുക്ക് അറിയാം മൂലകങ്ങൾ വാതകങ്ങൾ എന്നൊക്കെ പറഞ്ഞാൽ അതിൽ മുന്നിൽനിൽക്കുന്നത് ഒരു പക്ഷേ ഓക്സിജനും കാർബൺ ഡയോക്സൈഡും ഹൈഡ്രജനും തന്നെയായിരിക്കും. ഓക്സിജൻ ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ തന്നെ സാധിക്കില്ല. സെക്കൻഡുകൾ പോലും ഓക്സിജൻ ഇല്ലാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഒരിക്കൽ ഓക്സിജൻ നഷ്ടമായി പോവുകയാണെങ്കിൽ ഈ ഭൂമി തന്നെ അവതാളത്തിലായി പോകും എന്ന് പറയുന്നതാണ് സത്യം.

കാർബൺഡയോക്സൈഡ് ആണ് സസ്യങ്ങൾ ശ്വസിക്കുന്നത് എന്നും നമുക്കറിയാം. എന്നാൽ മൂലകങ്ങളെ പറ്റി എന്തറിയാം….? അത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആണ് വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എല്ലാ ദിവസവും ഉപയോഗിക്കുന്ന ജലത്തെ പറ്റി നമുക്ക് എന്തറിയാം. ശുദ്ധീകരിച്ച ജലത്തിൻറെ ഗുണങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഒരുപക്ഷേ ജലത്തിന് ശ്രദ്ധേയമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞേക്കാം. അതിൻറെതായ ചില സവിശേഷതകൾ പറ്റി നമുക്കറിയാം. വെള്ളം വളരെ ധ്രൂവിയമായ ഒരു ദ്രാവകമാണ്. അത് വളരെ വിശാലമായ പദാർത്ഥങ്ങളെ പോലും ലയിപ്പിക്കുവാൻ ശേഷിയുള്ള ഒന്നാണ്.

ഉയർന്ന താപനില, ചൂട്, ഉപരിതല പിരിമുറുക്കം എന്നിവയൊക്കെ ഉണ്ട്. ആദ്യ ഭാഗത്തേക്കാൾ സാന്ദ്രത കുറഞ്ഞ രൂപമുള്ള ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഒത്തുചേരുകയും ചെയ്യുന്നുണ്ട്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന വെള്ളത്തിന് ഇത്രത്തോളം ഗുണങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മൾ ആരെങ്കിലും കരുതിയിട്ട് ഉണ്ടായിരുന്നൊ ….? വെള്ളത്തിന് മാത്രമല്ല ശാസ്ത്രീയമായി പല വസ്തുക്കൾക്കും ഇത്തരം പ്രത്യേകതകൾ ഒക്കെ ശാസ്ത്രം കണ്ടെത്തി. വിചിത്രമായ പല പദാർഥങ്ങളും ഉണ്ട് അവയിൽ ഇപ്പോഴും. അവയിൽ ഇപ്പോഴും പഠനം നടക്കുന്നവയും ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എവിടെ തൊട്ടാലും പൊട്ടിത്തെറിക്കുന്ന ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ അത്‌ എന്താണെന്ന് ഇതുവരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ഇത് സൂക്ഷിച്ചുവയ്ക്കുന്ന പാത്രത്തിലെ ഉപരിതലത്തിൽ ഒന്ന് തൊടുക യാണെങ്കിൽ പോലും ഈ വസ്തു പൊട്ടിത്തെറിക്കുന്നത് കാണാൻ സാധിക്കുന്നത്. അത്‌പോലെ കൂടുതൽ സമയം വെയിലത്തു വയ്ക്കുക ആണെങ്കിലും ഇവ പൊട്ടിത്തെറിക്കുമെന്ന് അറിയാൻ കഴിയുന്നു. ഇവ ഉപയോഗിച്ചിരിക്കുന്ന കുപ്പി നന്നായി ഒന്ന് കുലുക്കുക ആണെങ്കിൽ പോലും ഇവ പൊട്ടിത്തെറിക്കും എന്ന് അറിയാൻ സാധിക്കുന്നത്. ചൂട് കൂടുന്നത് കൊണ്ടാണോ ഇവയ്ക്ക് ഇങ്ങനെയൊരു സ്വഭാവം വന്നത് എന്ന് അറിയുന്നതിനു വേണ്ടി ശാസ്ത്രജ്ഞർ ഈ ഒരു വസ്തുവിനെ ഇരുട്ടത്ത് വെച്ച് നോക്കി.

എന്നിട്ടും പൊട്ടിത്തെറിച്ചു എന്നാണ് അറിയാൻ സാധിച്ചത്. എന്താണ് ഈ വസ്തുവിന്റെ പ്രത്യേകത എന്ന് ഇപ്പോഴും ശാസ്ത്രലോകം പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമാത്രമല്ല ഇനിയുമുണ്ട് ഇങ്ങനെയുള്ള നിരവധി വസ്തുക്കളുടെ വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക . വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.