റാഞ്ചിയെടുത്ത വിമാനം വീണ്ടെടുക്കാന്‍ അമേരിക്കയും ജപ്പാനും. പക്ഷെ അവസാനം കളിമാറി.

മനുഷ്യൻറെ സ്വപ്നത്തിന് ഒരു പരിധിവരെയെങ്കിലും ചിറകുകൾ നൽകിയത് വിമാനങ്ങളാണ്. യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടാത്തവരായി ഒരുപക്ഷേ ആരും ഉണ്ടായിരിക്കില്ല. എന്നാൽ പലപ്പോഴും നമ്മുടെ ലക്ഷ്യ സ്ഥാനത്ത് നമ്മൾ എത്തിച്ചേരുമ്പോൾ പല അപകടങ്ങളും അതിനുള്ളിൽ നമ്മുടെ കാത്തിരിക്കുന്നുണ്ടാകും. ഇല്ല എന്ന് നമുക്ക് ഉറപ്പു പറയാൻ സാധിക്കില്ല. പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണ് വിമാനം റാഞ്ചിക്കൊണ്ടുപോയി എന്നൊക്കെയുള്ളത്. വാർത്തകൾ നമുക്ക് തരുന്നത് എത്രത്തോളം വലിയ ഭീകരതകൾ ആണെന്ന് നമുക്കറിയാം. അതിനുള്ള ചില കാര്യങ്ങളെ പറ്റി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവും,അതോടൊപ്പം എല്ലാവരും അറിയേണ്ടത് വിവരം ആണ്.

Flight
Flight

ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ജപ്പാനിൽ നിന്നും ഫ്ലോറിഡയിലേക്ക് പോകുന്ന ഒരു വിമാനം റാഞ്ചിക്കൊണ്ടു പോയ ഒരു കാര്യത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഉത്തരകൊറിയയിലേക്ക് ആയിരുന്നു ഈ വിമാനം എത്തിക്കുവാൻ ഇവർ പറഞ്ഞിരുന്നത്. വളരെയധികം ഭീകരതകൾ നിറച്ച കുറച്ച് നിമിഷങ്ങൾ ആയിരുന്നു ആ വിമാനത്തിനുള്ളിൽ ഇരുന്നവർക്ക് അനുഭവപ്പെട്ട് വന്നത്. പൈലറ്റിന്റെ കയ്യിൽ ഒരു മാപ്പ് കൊടുത്തതിനുശേഷം ഉത്തരകൊറിയയിലേക്ക് വിമാനം എത്തിക്കണം എന്നായിരുന്നു അവർ ആവശ്യപ്പെടുന്നത്. ആ സമയത്ത് ആ പൈലറ്റിന്റെ മനോ വിചാരങ്ങളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. എത്രത്തോളം വേദന അനുഭവിച്ച നിമിഷങ്ങൾ ആയിരിക്കും അദ്ദേഹം.

ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ കൈകളിലാണ് ഒരുപറ്റം ആളുകളുടെ ജീവൻ ഇരിക്കുന്നത്. അദ്ദേഹത്തിൻറെ മനോവിചാരങ്ങൾ പോലും പലപ്പോഴും ആ വിമാനത്തിൻറെ ഗതി ചിലപ്പോൾ നിയന്ത്രിക്കാറുള്ളത്. അദ്ദേഹത്തിൻറെ മനസ്സ് മാറുകയാണെങ്കിൽ എന്തെങ്കിലും ടെൻഷൻ അദ്ദേഹത്തിന് തോന്നുകയാണെങ്കിൽ ആ വിമാനത്തിൽ ഇരിക്കുന്ന മുഴുവനാളുകളുടെയും ജീവന് തന്നെയാണ് അത് ഭീഷണിയായി വരാൻ പോകുന്നത്. ആ പൈലറ്റിന്റെ കൈകളിലേക്ക് നൽകിയിരുന്ന ഈ ഒരു മാപ്പ് പക്ഷേ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു മാപ്പ് ആയിരുന്നു. അതായത് ഈ ഒരു മാപ്പ് ഒരിക്കലും ഒരു പൈലറ്റ് മനസ്സിലാകുന്ന രീതിയിൽ ഉള്ളത് ആയിരുന്നില്ല. എവിയേഷൻ മാപ്പ് ആണ് പൈലറ്റിന് അറിയാവുന്നത്.

എന്നാൽ ഈ മാപ്പ് അദ്ദേഹത്തിൻറെ കൈകളിൽ സുരക്ഷിതമായിരുന്നു. പക്ഷേ ആ മാപ്പിനുള്ളിൽ അദ്ദേഹത്തിനെ സഹായിക്കുന്ന ചില സംഭവങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. അതിനുള്ളിൽ പൈലറ്റിന്റെ യാത്രയെ ഒരുപാട് സഹായിച്ച ചില ദിശകൾ ഉണ്ടായിരുന്നു. വിമാനത്തിൽ ഈ യാത്രയിൽ ചെറിയ ഒരു ട്വിസ്റ്റ് സംഭവിച്ചിരുന്നു. എന്തായിരുന്നു അത്‌. അതിനെപ്പറ്റി വിശദമായി തന്നെ പറയുന്നുണ്ട് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്ന വീഡിയോയിൽ.. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. ഇത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം ആകാംക്ഷ നിറയ്ക്കുന്ന കഥകളുടെ ഉള്ളിൽ ഒരുപാട് മനോഹരമായ സംഭവങ്ങൾ ആയിരിക്കും നമ്മെ കാത്തിരിക്കുന്നത്. ചിലപ്പോൾ ഇത്തരം കഥകൾ കേൾക്കുവാനും ഇഷ്ടപ്പെടാനും ഒക്കെ ഒരുപാട് ആളുകൾക്ക് ഇഷ്ടമായിരിക്കും. ഇതരത്തിലെ ആകാംഷ നിറയ്ക്കുന്ന കഥകളിൽനിന്നും ചിലപ്പോൾ നമുക്ക് ലഭിക്കുന്നത് ചില ടിപ്സുകൾ കൂടി ആയിരിക്കും. അപകടം ഉണ്ടായാൽ അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നമുക്ക് മനസ്സിലാക്കാം.