നെയില്‍ കട്ടറിന്‍റെ അതികമാര്‍ക്കും അറിയാത്ത ഒരു വലിയ ഉപയോഗം.

എല്ലാ ആളുകള്‍ക്കും നഖം മുറിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുമല്ലേ?അതിനായി ഇന്ന്‍ നെയില്‍ കട്ടര്‍ പല രൂപത്തിലും ഭാവത്തിലും വിപണിയില്‍ ഇറക്കുന്നുണ്ട്. ചിലയാളുകള്‍ നഖം വളര്‍ത്തുന്നതായി നമുക്ക് കാണാന്‍ കഴിയും. പക്ഷെ അവര്‍ക്ക് നെയില്‍ കട്ടറിന്‍റെ ആവശ്യമെന്ത് എന്ന് നിങ്ങള്‍ വിചാരിക്കും? നഖത്തിന്‍റെ അരികുകള്‍ ഷേയ്പ്പ് ചെയ്യാനും പിന്നെ നഖത്തിലുള്ള അഴുക്കുകള്‍ കളയാനുംനഖം വെട്ടി അല്ലെങ്കില്‍ നെയില്‍ കട്ടര്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. കാരണം ഒരാളുടെ നഖങ്ങളുടെ വൃത്തി അയാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു.

Credits : KUCH SIKHO (Youtube)

ഈ നഖം വെട്ടിയുടെ ഉള്ളില്‍ 2 സാധനങ്ങള്‍ ഘടിപ്പിച്ചു വെച്ചിരിക്കുന്നതായി നമുക്ക കാണാന്‍ കഴിയും. എന്നാലത് ശ്രദ്ധിക്കാതെ പോയവരുമുണ്ട്. എന്നാല്‍, ഈ സാധനത്തെ കുറിച്ചു അറിയുന്നവര്‍ തന്നെ അത് നഖത്തിനുള്ളിലെ അഴുക്ക് കളയാനാണ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒന്നറിയുക, നമ്മള്‍ അറിയാത്ത മറ്റു പല ഉപയോഗങ്ങളും അത് കൊണ്ടുണ്ട്.

ഈ ബ്ലേഡ് പോലെയുള്ള സാധനം കൊണ്ട് നമുക്ക് കടകളില്‍ നിന്നും മറ്റും വാങ്ങിക്കുന്ന നെയ്യ്, മില്‍ക്ക് മെയ്ഡ് എന്നിവയുടെ മുഗള്‍ ഭാഗം തുറക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.  സോഡ വങ്ങുമ്പോള്‍ അതിന്‍റെ അടപ്പ്  പൊട്ടിക്കാനായി വളരെയധികം കഷ്ട്ടപപ്പെടാറുണ്ട്. എന്നാല്‍ ഇനി മുതല്‍ കഷ്ട്ടപ്പെടേണ്ട ആവശ്യമില്ല. നെയില്‍ കട്ടറിനകത്തെ ഈ സാധനം ഉപയോഗിച്ചു അത് തുറക്കാവുന്നതാണ്. ഇനി മുതല്‍ നെയില്‍ കട്ടര്‍ വാങ്ങുമ്പോള്‍ ഇങ്ങനെയും ഉപകാരങ്ങള്‍ ഉണ്ടെന്ന് മനസ്സിലാകുക.