നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്ന കാഴ്ചകൾ.

പലപ്പോഴും ചില കാഴ്ചകൾ കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്നത് സ്വാഭാവികമായ കാര്യമാണ്. നമ്മുടെ കണ്ണും മനസ്സും ഒക്കെ നിറയ്ക്കുന്ന ചില കാഴ്ചകൾ ആകാറുണ്ട്. അത്തരത്തിൽ കണ്ടാൽ നമ്മുടെ മനസ്സുനിറയ്ക്കുന്ന ചില കാഴ്ചകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരമാണ് വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. മദ്യപാനികളെ പൊതുവേ സമൂഹത്തിലുള്ള എല്ലാവരും ദുഷ്ട കഥാപാത്രങ്ങളായാണ് കാണാറുള്ളത്. എന്നാൽ നല്ല മദ്യപാനികളും ഉണ്ട് നമ്മുടെ സമൂഹത്തിൽ എന്ന് ആണ് ഈ കാഴ്ച നമുക്ക് തെളിയിച്ചു തരുന്നത്.

Poor Workers
Poor Workers

ഒരു സ്ത്രീയും ഒരു കുഞ്ഞു കൂടി യാത്ര ചെയ്യുകയായിരുന്നു. ഓട്ടോമാറ്റിക്കായി എല്ലാം നടക്കുന്ന ഒരു ട്രെയിനിലായിരുന്നു ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നത്. ആദ്യം ഇവർ കുഞ്ഞിനെ ട്രെയിനിലേക്ക് എടുത്തു ഇരിത്തിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനുശേഷം ഇവർക്ക് ഒരു ഫോൺ കോൾ വരുന്നുണ്ട്. ഫോൺ വന്നതിനുശേഷം ഇവരുടെ ശ്രദ്ധ ഫോണിൽ ആയിപോയി. കുട്ടിയെ ഇവർ നേരത്തെ ട്രെയിനിലിരുത്തി എന്ന് ഓർക്കുകയും വേണം. ഫോൺ ചെയ്തു തിരിച്ചു വന്നപ്പോഴേക്കും ട്രെയിനിന്റെ വാതിൽ അടയുന്നതാണ് കാണുവാൻ സാധിച്ചത്. ട്രെയിൻ ഓട്ടോമാറ്റിക് ആയതുകൊണ്ട് ഇവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. കുഞ്ഞാണെങ്കിൽ ഒറ്റയ്ക്ക് അകത്തും. എന്തുചെയ്യണമെന്നറിയാതെ ഇവർ വീണ്ടും വീണ്ടും വാതിലിൽ തട്ടി നോക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.

തുറക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും വിഫലം ആയ ഒരു ശ്രമമായിരുന്നു അവർ നടത്തിയിരുന്നത്. അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയ ഒരു മദ്യപാനിയെ കാണാൻ സാധിക്കും. അദ്ദേഹം ഒറ്റയ്ക്കുള്ള ഈ കുഞ്ഞിനെ കണ്ടിരുന്നു. ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളിലൊന്നും മനസ്സിലാക്കുവാനും കഴിയുന്നതാണ്. എന്നാൽ ഈ കുട്ടി കരയാൻ തുടങ്ങിയപ്പോൾ ഇയാൾ കുട്ടിയെ ചിരിപ്പിക്കാൻ പല രീതിയിലുള്ള മാർഗങ്ങൾ നോക്കുന്നത് കാണുവാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇദ്ദേഹം ബോധാവസ്ഥയിൽ അല്ലെന്നും മനസ്സിലാകുന്നുണ്ട്. അടുത്ത സ്റ്റോപ്പിൽ തന്നെ ഇയാൾ കുട്ടിയെയും കൂട്ടി ഇറങ്ങുന്നുണ്ട്. അദ്ദേഹത്തിനറിയാമായിരുന്നു കുട്ടിയെ തിരക്കി ആരെങ്കിലുമൊക്കെ വരും എന്ന്.

ആ ഒരു വിശ്വാസത്തിൽ ആയിരുന്നു അദ്ദേഹം ഇറങ്ങിയത്. അദ്ദേഹത്തിൻറെ വിശ്വാസം തെറ്റിയില്ല. നിമിഷങ്ങൾക്കുള്ളിൽ തന്നെ കുട്ടിയുടെ അമ്മ വരികയും ഇദ്ദേഹത്തെ കെട്ടിപ്പിടിച്ച് നന്ദി പറയുകയും ചെയ്യുന്നതാണ് കാണുവാൻ സാധിച്ചത്. കുഞ്ഞിന് ഒരു കുഴപ്പവുമില്ലാതെ നോക്കിയിരുന്നതിന് ആണ് അവർ നന്ദി പറഞ്ഞിരുന്നത്. അവരുടെ ഒരു അശ്രദ്ധ കാരണമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നത്. കുട്ടികളുമായി പുറത്ത് പോകുമ്പോൾ കുറച്ചു കൂടി ശ്രദ്ധ കാണിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഈ രംഗങ്ങൾ കാണിച്ചുതരുന്നത്. അവിടെയുണ്ടായിരുന്ന സിസിടിവിയിൽ നിന്ന് ആണ് ഈ രംഗങ്ങൾ പുറം ലോകത്തിലേക്ക് എത്തിയിരുന്നത്.

ശത്രുക്കൾക്ക് പോലും വരരുത് എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത്. കാരണം അതിൻറെ തീവ്രത എത്രത്തോളമുണ്ടെന്ന് നമുക്കറിയാവുന്നതാണ്. ക്യാൻസർ വരുന്നവർ ഏറ്റവും കൂടുതൽ വേദനിക്കുന്നത് മുടിവെട്ടുന്ന അവസ്ഥ വരുമ്പോഴാണ്. അത്തരത്തിലൊരു ബാർബർ ഷോപ്പിൽ വന്ന് ഒരാൾ മുടി വെട്ടുകയായിരുന്നു. തന്റെ മുടി നഷ്ടമാകുന്നത് അയാൾക്ക് വേദനയുണ്ടെന്ന് നിറഞ്ഞ കണ്ണുകൾ സൂചിപ്പിച്ച് തന്നിരുന്നു. എന്നാൽ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും മുടിവെട്ടുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. മുടിയല്ലേ വളരെ പെട്ടന്ന് തന്നെ വളർന്നുവരും. അദ്ദേഹത്തിന് ഈ കാഴ്ച നൽകിയ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഇനിയും ഉണ്ട് ഇത്തരത്തിലുള്ള കരളലിയിപ്പിക്കുന്ന ചില സംഭവങ്ങൾ. അവ എല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.