ഒന്നിലതികം കാമുകിമാര്‍ അവരെ എല്ലാ രീതിയിലും ഉപയോഗിച്ച ശേഷം സംഭവിച്ചത്.

സ്നേഹിച്ചു കൊണ്ട് ഒരാളെ പറ്റിക്കുക എന്ന് പറയുന്നത്. വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. ഏറെ കൗതുകകരമായ ഒരു അറിവ് തന്നെയാണിത്. അതോടൊപ്പം ഓരോ സ്ത്രീകളും മനസ്സിലാക്കേണ്ട ഒരു അറിവ് ആണ്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. രണ്ട് സ്ത്രീകളെ ഒരേസമയം പ്രണയിച്ച് വഞ്ചിച്ച ഒരാളുടെ കഥയാണ് പറയാൻ പോകുന്നത്. രണ്ടു പേരെയും ഏകദേശം ഒരേ സമയത്തു തന്നെ പ്രണയിക്കുകയായിരുന്നു ചെയ്തത്. അതിനുശേഷം അവരുടെ കയ്യിൽ നിന്നും കോടികൾ തട്ടിയെടുക്കാൻ ഇയാൾ മറന്നില്ല എന്നതാണ് സത്യം.

What happened after multiple girlfriends used them in every way
What happened after multiple girlfriends used them in every way

ഇവരോട് പറഞ്ഞത് ഇയാൾ വലിയൊരു പണക്കാരൻ ആണെന്നാണ്. ഇയാൾക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ചില സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ഇയാൾക്ക് പണമൊന്നും തന്നെ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതുകൊണ്ട് കൂട്ടത്തിലുള്ള ഒരു പെൺകുട്ടി കോടിക്കണക്കിന് രൂപയാണ് ഇയാൾക്ക് വേണ്ടി കടമെടുത്തത്,
അതിനു ശേഷം ഇയാളുടെ കൈകളിലെത്തിച്ചു കൊടുത്തു. അപ്പോഴിതാ ഇയാൾ പറയുന്നു ഇനിയും വേണം കാശിന് ആവശ്യമുണ്ടെന്ന്, അവസാനമായി പെൺകുട്ടിയോട് ഇയാൾ പറഞ്ഞു നീ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇല്ലെങ്കിൽ ഞാൻ പണ്ടേ മരിക്കേണ്ട സമയം കഴിഞ്ഞു എന്ന്. പാവം പെൺകുട്ടി ഇയാളുടെ കള്ളത്തരത്തിൽ വീണു പോവുകയായിരുന്നു. ലോണെടുത്തു ആൾക്ക് പണം നൽകി.

അതിനുശേഷം ഈ പെൺകുട്ടിക്ക് യാതൊരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത രീതിയിൽ ലോൺ മാറിയ സമയത്ത് ഈ പെൺകുട്ടി പറഞ്ഞു ഇയാളോട്, തനിക്കിനിയും യാതൊരു മാർഗവുമില്ല എത്രയും പെട്ടെന്ന് തനിക്ക് കുറച്ചു പണം നൽകണമെന്ന്. പെൺകുട്ടിക്ക് യാതൊരു സംശയവും തോന്നാതിരിക്കാൻ വേണ്ടി അയാൾ ഈ പെൺകുട്ടിക്ക് ഒരു ചെക്ക് എഴുതി കൊടുക്കുകയായിരുന്നു ചെയ്തത്. ആ ചെക്ക് അപ്പോൾ തന്നെ റിജക്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ഈ കാര്യം ചോദിച്ചപ്പോൾ ആ പെൺകുട്ടിയോട് ഇയാൾ പറഞ്ഞത്
ഞാൻ ചെക്ക് തന്നാലോന്ന രീതിയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ആ പെൺകുട്ടി പിന്നെ ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു എന്ന് പറയുന്നതാണ് സത്യം.

ഇതേ സമയം തന്നെ മറ്റൊരു പെൺകുട്ടിയും ആയി ഇയാൾ ബന്ധത്തിലായിരുന്നു. ഒരേസമയം രണ്ടുപേരുടെയും കൈയ്യിൽ നിന്ന് ഇയാൾ പണം വാങ്ങുകയും ചെയ്തിരുന്നു. ഈ ഒരു കഥ വിശദമായി തന്നെ അറിയണം. അവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.

പ്രണയം നടിച്ച് ഒരാളെ വഞ്ചിക്കുന്നത് വളരെ മോശമായ രീതി ആണ്. ചിലരെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു നേരമ്പോക്ക് മാത്രമാണ്, മറ്റു ചിലരാവട്ടെ അതും ഒരു ബിസിനസ് ആയാണ് കണ്ടിരിക്കുന്നത്. ഇതിൽ പറഞ്ഞ വ്യക്തി അങ്ങനെയാണ് ഇത് കണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഓരോ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ട ഒരു വിവരം തന്നെയാണിത്. അതിനാൽ ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക.