മരണപ്പെട്ടു എന്ന് കരുതി ദഹിപ്പിക്കുന്നതിനിടെ സംഭവിച്ചത്.

ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. കാരണം ഇതു ഡിജിറ്റല്‍ യുഗമാണ്. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന കാര്യങ്ങളും നമ്മുടെ വിരല്‍ത്തുമ്പത്തുണ്ട് എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. അത്കൊണ്ട് തന്നെ ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും ആളുകള്‍ ബോധവാന്മാരായി കൊണ്ടിരിക്കുകയാണ്. കാരണം ഇന്ന് ആളുകള്‍ അവരുടെ ഒട്ടുമിക്ക ഒഴിവു സമയം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയകളിലാണ്. അത്കൊണ്ട് തന്നെ ജീവിതത്തിന്റെ നല്ലൊരു ഭാഗം തന്നെ സ്മാര്‍ട്ട്‌ ഫോണുകള്‍ കൊണ്ടുപോയി എന്ന് തന്നെ പറയാം. കാര്യം എന്തായാലും സ്മാര്‍ട്ട്‌ ഫോണുകളുടെ വരവ് വലിയൊരു വിപ്ലവം തന്നെയാണ് സൃഷ്ട്ടിച്ചത് എന്ന് തന്നെ പറയാം. അത്കൊണ്ട് തന്നെ ദിനംപ്രതി ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

What happened during the cremation was thought to be dead
What happened during the cremation was thought to be dead

ഈ വര്‍ഷം വൈറലായ ചില സംഭവങ്ങള്‍ നോക്കാം. ഒരു ബാസ്ക്കറ്റ് ബോള്‍ പ്ലെയര്‍ ബൌളിംഗ് ചെയ്യാന്‍ പോയാല്‍ എന്തായിരിക്കും അവസ്ഥ. ഇവിടെ ഒരു ബാസ്കറ്റ് ബോള്‍ പ്ലെയര്‍ ബൌളിംഗ് ചെയ്തതാണ്, ബൌള്‍ നേരെ മുകളില്‍ തട്ടി അവിടുള്ള സീലിംഗിലേക്ക് തുളച്ചു കയറി. അത്പോലെ ഒരു വയസ്സായ സ്ത്രീ പോയിക്കൊണ്ടിരിക്കുന്ന കപ്പലില്‍ ഡാന്‍സ് കളിച്ചു കളിച്ചു പിറകിലേക്ക് പിറകിലേക്ക് വന്നതാണ്. ” ദേ കിടക്കുന്നു ചട്ടീം കലോം” എന്നാ പറഞ്ഞ പോലെ നേരെ വെള്ളത്തിലേക്ക് വീഴുന്നു. അതുപോലെ നല്ല ട്രാഫിക്കുള്ള ഒരു റോഡ്‌, ഒരു വാഹനം ആളുകളെ ശല്യം ചെയ്യുന്ന രീതിയില്‍ ഹോണ്‍ മുഴക്കുന്നു. മുന്നിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്ക് ദേഷ്യം പിടിച്ചു ചെന്ന് നോക്കുമ്പോ ഹോണ്‍ മുഴക്കിയ കാറിലെ ഡ്രൈവറെ കണ്ടു അയാള്‍ അന്ധാളിച്ചു നിന്നു പോയി. കാരണം അതിലെ ഡ്രൈവര്‍ ഒരു നായയായിരുന്നു.

ഒരാള്‍ തന്റെ വാഹനത്തിന്റെ ഡിക്കിയില്‍ സാധന്മെല്ലാം വെച്ച ശേഷം ഡിക്കിയുടെ ഡോര്‍ വലിച്ചടച്ചതാണ്. അന്നത്തെ അയൌടെ നിര്‍ഭാഗ്യമെന്നു പറയട്ടെ. ആ ദഡിക്കിയുടെ ഡോറിന്റെ ഗ്ലാസ് പൊട്ടി ആകെ തരിപ്പണമായി. ഇതുപോലെ ചിരിക്കണോ കരയണോ എന്നറിയാത്ത പല വീഡിയോകളും നാം ദൈനം ദിനം കാണുന്നുണ്ട്. ചിലത് കാണുമ്പോള്‍ സങ്കടം തോന്നും, എന്നാല്‍ മറ്റുചിലത് കാണുമ്പോള്‍ ഇവനെന്ത് മണ്ടനാണ് എന്ന് തോന്നിപ്പോകും. ഇനിയുമുണ്ട് അതുപോലുള്ള ഒത്തിരി വീഡിയോകള്‍. അതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.