ഭിക്ഷക്കാരന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി പിന്നെ സംഭവിച്ചത്.

നമ്മൾ എന്താണോ മറ്റുള്ളവർക്ക് ചെയ്യുന്നത്. അത് നമുക്ക് ലഭിക്കണമെന്നില്ല. പക്ഷേ നമ്മുടെ പ്രിയപ്പെട്ടവർക്ക് അതിൻറെ ഗുണം ലഭിക്കുമെന്നാണ് ഒരു അനുഭവം ഇപ്പോൾ തെളിയിച്ചു തരുന്നത്. നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ വേണം മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ. ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്നതിന് മാത്രമേ യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂ. ഒരു മരം വയ്ക്കുകയാണെങ്കിൽ പോലും നമുക്ക് അതിൻറെ ഫലം ലഭിക്കു, ഒന്നും പ്രതീക്ഷിക്കരുത്. മറ്റാർക്കൊ ആണ് അത് ഉപകാരപ്പെടാൻ പോകുന്നത്.

What happened
What happened

പക്ഷേ നമ്മുടെ കടമ അത് നമ്മൾ ചെയ്യുന്നു എന്ന് മാത്രം. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും ആകാംക്ഷ നിറക്കുന്നതുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. നതാലി എന്നറിയപ്പെടുന്ന ഒരു സ്ത്രീയെ പറ്റിയാണ് പറയുന്നത്. ഇവർ ഒരു റസ്റ്റോറൻറ് നടത്തുകയായിരുന്നു. ബ്രെഡ് ആയിരുന്നു ഇവർ കൂടുതലായി ഉണ്ടാക്കുന്നത്. എല്ലാദിവസവും റസ്റ്റോറന്റിൽ ആവശ്യമുള്ളതിലും കൂടുതൽ ബ്രെഡ് ഇവർ ഉണ്ടാകും. അത്‌ അവർ പുറത്ത് വയ്ക്കാറുണ്ട്. കാരണം ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയായിരുന്നു അവർ അത്‌ ഉണ്ടാക്കിയിരുന്നത്.

അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ ബ്രഡ് എടുത്തോണ്ട് പോകട്ടെ എന്ന് വിചാരിച്ചു തന്നെ. അങ്ങനെ ഇവർ ബ്രെഡ് പുറത്ത് വയ്ക്കുകയും സ്ഥിരമായി ഒരു ഭിക്ഷക്കാരൻ ബ്രെഡ് എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും അയാൾ ഇവരോട് ഒരു നന്ദി വാക്ക് പറഞ്ഞിരുന്നില്ല. അതിനുപകരം ഇദ്ദേഹം ബ്രെഡ്‌ കൊണ്ടുപോകുമ്പോൾ വെറുതെ പിറുപിറുകും. നീ നല്ലത് ചെയ്യുകയാണെങ്കിൽ അത് നിന്നോടൊപ്പം ഉണ്ടാകും, ദുഷ്പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ അത് നിങ്ങളിൽ നിന്നും പോകും. ദിവസവും ഇയാൾ ഇങ്ങനെ പിറുപിറുക്കുക അല്ലാതെ അവരെ ഒന്ന് നോക്കുകയോ അവർക്ക് ഒരു നന്ദി വാക്ക് പറയുകയൊ ഒന്നും ചെയ്തില്ല.

എല്ലാവരിലും അത്‌ ഒരു വേദന നിറച്ചു. ഒരു നന്ദി വാക്ക് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ദിവസം പോലും ഈ ഭിക്ഷക്കാരനിൽ നിന്ന് ഒരു നന്ദി വാക്ക് അവർക്ക് ലഭിച്ചിരുന്നില്ല. പകരം ഇയാൾ ഇങ്ങനെ മാത്രമേ പറയുന്നുണ്ടായിരുന്നുള്ളൂ. അവസാനം ഈ ബ്രെഡ് വെക്കാതിരുന്നത് ആണ് നല്ലത് എന്ന് അവർക്ക് തോന്നി.എന്നാൽ അയാൾ ഭക്ഷണം കഴിക്കാതെ പോകുന്നത് കൊണ്ട് അവർക്ക് സങ്കടം തോന്നി. പിന്നീട് അവർക്ക് ഒരു ശല്യം ആയി മാറുകയാണ് ഇയാൾ. ബ്രെഡ്‌ വെച്ചില്ലെങ്കിലും ഇയാളെ കൊണ്ട് വലിയ ശല്യം ആകും. ഇയാൾക്ക് കൊടുക്കുന്ന ഒരു ദിവസം വിഷം ചേർക്കുവാൻ ഇവർ തീരുമാനിക്കുകയാണ്. അങ്ങനെ വിഷം ചേർത്ത് ഒരു ബ്രെഡ് ഇയാൾക്ക് നൽകുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത് എത്തുന്നതിനുമുൻപ് അവരത് എടുത്തുകളഞ്ഞു.

താൻ കാരണം ഒരാൾ മരിക്കരുത് എന്ന് അവർ ആഗ്രഹിച്ചു. അതിനുപകരം നല്ലൊരു ബ്രെഡ്‌ വച്ചു. എന്നാൽ പിന്നീട് നടന്നതായിരുന്നു വളരെയധികം ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ്. അത്‌ എന്തായിരുന്നു എന്ന് വിശദമായി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്.അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുക.