കാട്ടില്‍പോയ കമിതാക്കള്‍ക്ക് സംഭവിച്ചത്.

പലപ്പോഴും കുറ്റാന്വേഷണ കഥകൾ നമുക്ക് കേൾക്കുവാൻ ഇഷ്ടം ഉള്ളതായിരിക്കും. അതോടൊപ്പം നമ്മിൽ വലിയ ആകാംഷ നിറയ്ക്കാനും അവയ്ക്ക് സാധിക്കാറുണ്ട്.അത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. പ്രണയത്തിന്റെ പേരിൽ ഒരു പുരുഷനോടൊപ്പം ഇറങ്ങി പോകുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടികളുണ്ട്. ഇത്തരത്തിൽ ഒരു പെൺകുട്ടിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇഷ്ക്ക് എന്ന ചിത്രം കണ്ടവരാരും ഒരുപക്ഷേ സ്നേഹിച്ച പുരുഷനോടൊപ്പം അസമയത്ത് യാത്ര ചെയ്യുവാൻ തീരുമാനിക്കില്ല എന്ന് പറയുന്നതാണ് സത്യം.

Lonavala Case
Lonavala Case

അതുപോലെയുള്ള ഒരു സംഭവമാണ് യഥാർത്ഥത്തിൽ ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഏറെ കൗതുകകരവും അറിയേണ്ടതും ആയ ഒരു അറിവാണ്. അതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യം കൂടിയാണ്. അതിനാൽ ഇത്‌ ഷെയർ ചെയ്യുവാൻ മറക്കരുത്. പ്രണയിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയ ഒരു പെൺകുട്ടി. കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പെൺകുട്ടി പ്രണയിച്ച് പുരുഷനോടൊപ്പം ഒരു ഔട്ടിങ്ങിനായി പോകുന്നത്. അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല.വലിയ ബുദ്ധിമുട്ടായിരുന്നു ഈ പെൺകുട്ടിക്ക് ആ പുരുഷനിൽ നേരിടേണ്ടിവന്നത്.

ആ പുരുഷനെ വെട്ടിക്കൊല്ലുകയായിരുന്നു ഒരുപറ്റമാളുകൾ. അതും നിസാര കാരണങ്ങൾക്ക് വേണ്ടി.കാര്യമെന്താണ് എന്ന് തിരക്കിയപ്പോഴാണ് പോലീസ് പറയുന്നത് വെറും നിസ്സാരമായ കാരണം ആയിരുന്നുവത്രേ.. ഇവർ രണ്ടുപേരും അവിടെ ഒരു സ്ഥലത്ത് ഇരിക്കുകയായിരുന്നു. ഇത് കണ്ടാൽ ഒരുപറ്റം ആളുകൾ അവിടേക്ക് വരുന്നത്.അതിനുശേഷം അവർ ഇവരെ മാനസികമായി ബുദ്ധിമുട്ടിക്കുവാൻ നോക്കുകയായിരുന്നു. അതിനുശേഷം ഈ പുരുഷനോട് വസ്ത്രം ഊരാൻ ഇവർ ആവശ്യപ്പെട്ടു.. പറ്റില്ല എന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയെ ഉപദ്രവക്കും എന്ന് പറഞ്ഞു. പെൺകുട്ടി ഉപദ്രവിക്കണ്ട എന്ന് കരുതി മാത്രം വസ്ത്രം ഊരാൻ തയ്യാറായി.

അങ്ങനെ ഇദ്ദേഹത്തെ കളിയാക്കി പരസ്പരം ചിരിക്കാൻ തുടങ്ങി. അതിനുശേഷം പെൺകുട്ടിയുടെ വസ്ത്ര ഊരണം എന്നായി. വസ്ത്രം എന്തുവന്നാലും ഊരില്ല എന്ന് പെൺകുട്ടി പറയുകയും ചെയ്തു. അപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്താൻ തുടങ്ങി. കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഊരിയില്ല ങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞു എന്തുവന്നാലും വസ്ത്രം ഊരില്ല എന്ന നിലയിലായി പെൺകുട്ടി. അവസാനം ഈ പയ്യൻ ഇവരുമായി വഴക്കുണ്ടാക്കാൻ തീരുമാനിച്ച നിമിഷമായിരുന്നു. അങ്ങനെ ആണ് ഈ പയ്യനെ ഇവർ വെട്ടി കൊലപ്പെടുത്തുന്നത്. കത്തി ഉപയോഗിച്ചായിരുന്നു കൊന്നത്. ഇത്‌ കണ്ട പെൺകുട്ടി വലിയതോതിൽ ശബ്ദമുണ്ടാക്കി. ശബ്ദം ഉണ്ടാകരുത് എന്ന് ഇവർ ആവശ്യപ്പെടുകയും ഇനി ശബ്ദമുണ്ടാക്കിയാൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ തൻറെ പ്രിയപ്പെട്ടവന്റെ വേർപാട് കണ്ട ആ പെൺകുട്ടി നടുങ്ങി പോയിരുന്നു.
പിന്നീട് അവിടെ എന്താണ് സംഭവിച്ചത് എന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മുടെ പെൺകുട്ടികളെല്ലാം അറിഞ്ഞിരിക്കേണ്ട ഒരു വിവരം തന്നെയാണിത്. അതിനാൽ ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്. മാതാപിതാക്കൾ അറിയാതെ ഒരു പുരുഷനോടൊപ്പം പുറത്തേക്ക് പോകുമ്പോൾ അവിടെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് എന്ന് ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും ഓരോ പെൺകുട്ടികളും. ഏറെ സഹായകമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിന് വേണ്ടി ഇത്‌ ഒന്ന് ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.