പാമ്പിന് ചുറ്റും ഉപ്പുകൊണ്ടുള്ള വര വരച്ചാല്‍ എന്ത് സംഭവിക്കും?

നമുക്ക് ഇതുവരെ അറിയാത്ത ചില രഹസ്യങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായതാണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരം തന്നെയാണ് താജ്മഹൽ. ഇന്ത്യയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും അഭിമാനമുള്ള കാര്യവുമാണ്. താജ്മഹൽ ലോകാത്ഭുതങ്ങളിൽ ഒന്നായി മാറിയിട്ടുമുണ്ട്. ഒരിക്കലും നിലയ്ക്കാത്ത പ്രണയത്തിൻറെ ജീവിച്ചിരിക്കുന്ന സ്മാരകം ആയി താജ്മഹൽ ഉയർന്നു നിൽക്കുമ്പോൾ താജ്മഹലിനെ പറ്റി അറിയാത്ത ഒരു രഹസ്യമാണ് പങ്കുവെക്കുവാൻ പോകുന്നത്.

Salt around snake
Salt around snake

പാകിസ്ഥാനിൽ ഉള്ളവർ ഇന്ത്യയുടെ മനോഹരങ്ങളായ പല കോട്ടകളും നശിപ്പിക്കുവാൻ തീരുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് താജ്മഹലിനെ മുളകൊണ്ട് ആവരണം ചെയ്ത് സംരക്ഷിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു കഥ ആരെങ്കിലും കേട്ടിട്ടുണ്ടോ….? അങ്ങനെ ഒരു കഥയുണ്ട്. അധികം പുറത്തുവിടാത്ത ഒരു കഥയായിരുന്നു. ആ സമയങ്ങളിൽ പാകിസ്ഥാൻ ആളുകൾ ഹെലികോപ്റ്റർ ഒക്കെ ആകാശത്തിലൂടെ പോകുമ്പോൾ താജ്മഹൽ അവർക്ക് മനസ്സിലാവാതിരിക്കാൻ വേണ്ടിയായിരുന്നു മുളകൾ കൊണ്ട് ആവരണം ചെയ്തിരുന്നത്. ഒറ്റനോട്ടത്തിൽ ആകാശത്തു നിന്ന് നോക്കുമ്പോൾ മുളകളുടെ കൂട്ടം നിൽക്കുന്നതുപോലെ മാത്രമേ തോന്നുകയുള്ളൂ. ഒരുപക്ഷേ അവർ താജ്മഹൽ നശിപ്പിച്ചാലോ എന്ന് ഭയന്നായിരുന്നു ഇങ്ങനെ ചെയ്തിരുന്നത് എന്ന് വാർത്തകൾ വരുന്നുണ്ട്. വ്യായാമം നമ്മുടെ ശരീരത്തിന് എത്രത്തോളം ആവശ്യമുള്ള ഒരു കാര്യമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

അത്രത്തോളം വ്യായാമം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഇപ്പോൾ തെളിയിക്കപ്പെട്ട ഒരു പഠനത്തിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ദിവസവും വ്യായാമം ചെയ്യുന്ന ആളുകളുടെ തലച്ചോറിന് വ്യായാമം ചെയ്യാത്ത ആളുകളുടെ തലച്ചോറിനേക്കാൾ 10ദിവസം ആയുസ്സ് കൂടുതലായിരിക്കും എന്ന് അറിയുവാൻ സാധിക്കുന്നത്. ഇപ്പോൾ തന്നെ മനസ്സിലായല്ലോ നമ്മുടെ ശരീരത്തിന് വ്യായാമം എത്രത്തോളം ആവശ്യമാണെന്ന്. നാളെ മുതൽ വ്യായാമം ചെയ്യാൻ ആരംഭിച്ചോളൂ. മുന്തിരി കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ മുന്തിരി എപ്പോഴെങ്കിലും രണ്ടായി മുറിച്ച് ഓവനിൽ ഉള്ളിൽ വെച്ച് നോക്കിയിട്ടുണ്ടോ….? അങ്ങനെ വെച്ച് നോക്കിയിട്ടില്ല എങ്കിൽ അങ്ങനെ വെക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. കാരണം ഇങ്ങനെ വെക്കുമ്പോൾ മുന്തിരി തന്നെ തീ കത്തി പോകുന്നതായി കാണാൻ സാധിക്കും എന്നാണ് അറിയുന്നത്.

മുന്തിരിയുടെ ഉള്ളിലുള്ള ഒരു സാധനത്തിനെ പ്രവർത്തനം കൊണ്ടാണ് ഇങ്ങനെ നടക്കുന്നത്. ഓവൻ ഉള്ളിലെ മറ്റൊരു വസ്തുവുമായി പ്രവർത്തിക്കുമ്പോഴാണ് ഇങ്ങനെ കത്തുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് പരീക്ഷിക്കാൻ വേണ്ടി ആരും അങ്ങനെ ചെയ്തു നോക്കാതിരിക്കാൻ ശ്രെദ്ധിക്കുക. അതായിരിക്കും നല്ലത്. ഉപ്പു കൊണ്ട് ഒരു വട്ടം വരച്ച് അതിനുശേഷം അതിൻറെ ഉള്ളിലേക്ക് ഒരു പാമ്പിനെ ഇട്ട് കൊടുക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക….? പാമ്പിനെ തൻറെ ശരീരത്തിൽ എന്തോ പൊള്ളുന്നത് പോലെ അനുഭവപ്പെട്ടു തുടങ്ങും. അതുകൊണ്ടുതന്നെ ആ വട്ടം കടക്കാതെ പാമ്പ് അവിടെ ഇരിക്കും എന്നാണ് അറിയുന്നത്. ഉപ്പിനുള്ളിൽ ഉള്ള സോഡിയത്തിന്റെ അളവ് കൊണ്ടാണ് തൻറെ ശരീരം പൊള്ളുന്നത് പോലെ പാമ്പിനെ തോന്നുന്നത്. എന്നാൽ ചില പാമ്പുകൾ ഒക്കെ ഇതിനെ അതിജീവിച്ച് ഈ വട്ടം കടക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിൽ നമുക്കറിയാത്ത ചില രസകരമായ കാര്യങ്ങൾ. അവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റിനോടൊപ്പം വീഡിയോ പങ്കുവച്ചിരിക്കുന്നത്.