സൂര്യന്‍ ഇല്ലാതായാല്‍ സംഭവിക്കാന്‍ പോകുന്നത് ഇതായിരിക്കും.

പ്രകൃതിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഒന്നുതന്നെയാണ് സൂര്യൻ എന്നുപറയുന്നത്. സൂര്യൻ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ. ഇരുൾ മൂടി അന്ധകാരത്തിൽ ഭൂമി കിടന്നു പോയേനെ. പക്ഷേ ഒരു 20 കോടി വർഷങ്ങൾ കൂടി ഈ ഭൂമിയിൽ സൂര്യൻ ഉണ്ടാകുള്ളൂ എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ പ്രഭാവവും ഭൂമിയിലേക്ക് കൂടുതലായും എത്തുന്നത് സൂര്യൻ മൂലമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ സൂര്യനെ പറ്റിയുള്ള ഒരു വിവരമാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വയ്ക്കുന്നത്..

ഏറെ കൗതുകകരവും രസകരവുമായ ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. സൗരോർജ്ജത്തെ പറ്റി പ്രത്യേകിച്ച് നമ്മളോട് പറഞ്ഞു തരേണ്ട കാര്യം ഇല്ല. സൂര്യനിലെ ചൂട് പലപ്പോഴും നമുക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറം ആയി മാറാറുണ്ട്. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞാലും സൂര്യൻ ഇല്ലാത്ത ഒരു ഭൂമിയെ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നും ഇരുട്ട് മാത്രം നിറഞ്ഞ ഒരു ഭൂമി നമുക്ക് ഭയാനകമായ ഒരു ചിത്രം തന്നെയായിരിക്കും നൽകുന്നത്. എന്നാൽ സൂര്യന് അരികിൽ സ്ഥിതിചെയ്യുന്ന ചില ഗ്രഹങ്ങളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

What happens when the sun goes down
What happens when the sun goes down

അവ എത്രത്തോളം ചൂട് സഹിക്കുന്നുണ്ടാകും. സൂര്യനിലെ ചൂട് മുഴുവൻ ആ ഗ്രഹങ്ങളാണ് ഏറ്റുവാങ്ങുന്നത്. സൂര്യൻറെ പ്രഭാവം മുഴുവൻ ആ ഗ്രഹങ്ങളിൽ ആണ് എത്തുന്നത്. അവിടെ മനുഷ്യവാസം ഇല്ല എന്നുള്ളത് നമുക്ക് അറിയാവുന്ന കാര്യം തന്നെയാണ്. കുറച്ചുനേരം പോലും നമുക്ക് സൂര്യൻറെ ചൂട് സഹിക്കുവാൻ സാധിക്കില്ല. അപ്പോൾ സൂര്യൻറെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ അവസ്ഥ എത്രത്തോളം ഭയാനകമായിരിക്കും. സൂര്യൻ അതിൻറെ പ്രഭാവം മുഴുവൻ ചൊരിയുന്നത് അവിടെയാണ്. സൂര്യൻ എന്ന ഗ്രഹത്തിന് തൊട്ടടുത്തുള്ള ഗ്രഹത്തിന് അരികിലേക്ക് പോലും മനുഷ്യന് പ്രവേശനമില്ല.

അതിൻറെ പകുതി വരെ പോലും ചെല്ലാൻ മനുഷ്യന് സാധിക്കില്ല. കാരണം അത്രത്തോളം ഭീകരത നിറഞ്ഞ ചൂടാണ് അവിടെ നിന്നാൽ. പൊള്ളി ഉരുകി പോകുന്ന അത്രയും ചൂട്. ചിലപ്പോൾ നിൽക്കുന്ന ഒരാൾ ഉരുകി പോകും എന്നുള്ളത് ഉറപ്പാണ്. അത്രത്തോളം ചൂടുള്ള ഒരു ഗ്രഹമാണ് സൂര്യൻ. പക്ഷേ സൂര്യൻ ഇപ്പോൾ അതിൻറെ ആയുസ്സിനെ അവസാന ഭാഗങ്ങളിൽ ആണെന്ന് അറിയാൻ കഴിയുന്നത്. 20 കോടി വർഷങ്ങൾക്കു ശേഷം സൂര്യൻ എന്ന ഗ്രഹം പൂർണമായും നഷ്ടമാകുമെന്ന് . അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ നമ്മുടെ ഭൂമി എങ്ങനെ ആയിരിക്കും അത് നേരിടുന്നത്.

ചിലപ്പോൾ ആ സമയങ്ങളിൽ മനുഷ്യൻ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയിട്ടുണ്ടാകും. ദിനംപ്രതി വളരുന്ന മനുഷ്യൻറെ ബുദ്ധി അതിലും വലിയ ഒരു നേട്ടം തന്നെ കൈ വച്ചിട്ടുണ്ടാവും. എങ്കിലും ആ ഒരു അവസ്ഥയെപ്പറ്റി ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ ഓരോ ആളുകളുടെയും ജീവിതം തന്നെ മാറി മറിയും എന്നുള്ളത് ഉറപ്പാണ്. പകൽ സൂര്യൻ ഉദിക്കുന്നത് മുതൽ പടിഞ്ഞാറ് അവൻറെ അയനം പൂർത്തിയാകുന്നതുവരെ നിരവധി പ്രതിഭാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇതിൽ ഒരിക്കൽപോലും ഒരിക്കലും സൂര്യനുദിക്കാതെ ഇരിക്കുന്ന ഒരു കാലത്തെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിൽ സൂര്യനെ പറ്റിയുള്ള കൗതുകം നിറഞ്ഞ കുറച്ച് അറിവുകൾ ആണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. സൗരയുഥത്തെ പറ്റി ശരിക്കും ഒരു അറിവ് നൽകുവാൻ ഇത് സഹായകരമായിരിക്കും.

സൗരയൂഥത്തിന്റെ സ്പന്ദനങ്ങളും ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം.