അതിവേഗത്തില്‍ പോകുന്ന ആ പ്രതിഭാസം എന്താണ്.

പലരുടെയും കുട്ടികാലത്തെ ശീലങ്ങളിൽ ഉള്ള ഒന്നായിരിക്കും രാത്രിയിൽ ഉറങ്ങാതെ ഇരുന്ന് ആകാശം നോക്കി കാണുക എന്നുള്ളത്. അങ്ങനെ ചെയ്തിട്ടുള്ള നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടായിരിക്കും. എന്നാൽ ആ സമയത്ത് നമ്മൾ വ്യത്യസ്തങ്ങളായ പല കാഴ്ചകളും കണ്ടേക്കാം. ആകാശത്തിലെ പല പ്രതിഭാസങ്ങളും ഒരുപക്ഷേ ആ രാത്രിയിൽ ആയിരിക്കും നമ്മൾ കാണുന്നത്. ചിലർ ഉൽക്ക പതനങ്ങൾ പോലും കണ്ടിട്ടുണ്ടായിരിക്കാം.. ചിലപ്പോൾ രാത്രിയിൽ നോക്കിയിരിക്കുമ്പോൾ ഒരു നക്ഷത്രം തെന്നിനീങ്ങുന്നതുപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ…..? അല്ലെങ്കിൽ ഒരു നക്ഷത്രം യാത്ര ചെയ്യുന്നതു പോലെ തോന്നിയിട്ടുണ്ടോ….?

UFO
UFO

എന്നാൽ വേഗത്തിൽ പറക്കുന്നത് നക്ഷത്രങ്ങൾ അല്ല. ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനാണ്. ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതോടൊപ്പം തന്നെ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. താഴ്ന്ന ഭൂഭ്രമണത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യർക്ക് താമസിക്കാവുന്നതുമായ ഒരു ബഹിരാകാശഗവേഷണ ശാലയാണ് അന്തരാഷ്ട്ര ബഹിരാകാശനിലയം അഥവാ ഇൻറർനാഷണൽ സ്പേസ് സെൻറർ. 1988 ലായിരുന്നു ഈ നിലയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ബഹിരാകാശത്തിലെ ഭ്രമണപദത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവിധഭാഗങ്ങളിൽ ഇവയെ സംയോജിപ്പിച്ച് തീവ്ര വേഗത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ ഒരു കൃത്രിമ വസ്തു ആണിത്. അതുകൊണ്ടാണ് ചിലപ്പോൾ നക്ഷത്രങ്ങൾ വേഗതയിൽ സഞ്ചരിക്കുന്നത് പോലെ നമുക്ക് തോന്നുന്നത്. ഭൂമിയിൽ ഇവയെ നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കുന്ന ഒന്നു തന്നെയാണ്. പക്ഷേ ഒരു പൊട്ടുപോലെയോ മറ്റോ മാത്രമേ നമുക്ക് കാണാൻ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകതയായി പറയുന്നത്. ശരാശരി ഇപ്പൊൾ 66 കിലോമീറ്റർ വേഗതയിലാണ് ഇവ സഞ്ചരിക്കുന്നത്. 92.7 69 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റി വരുന്നുമുണ്ട്. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പിന്നെ 11 യൂറോപ്യൻ രാജ്യങ്ങളുടെയും ബഹിരാകാശ സംഘടനകളുടെ ഒരു സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം എന്നുപറയുന്നത്.

അമേരിക്കയുടെ ഈ പദ്ധതിക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്. 2019 കൂടി വിവിധ ഭാഗങ്ങൾ ഭ്രമണപദത്തിൽ സംയോജിപ്പിച്ചുകൊണ്ട് 2016 പൂർണ്ണമായ പ്രവർത്തന സജ്ജമാക്കി ഇരിക്കുകയാണ്. 2008 വരെയുള്ള നിർമാണപ്രവർത്തനങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം 75 ശതമാനത്തോളം പണി കഴിഞ്ഞു എന്നാണ് കാണാൻ സാധിക്കുന്നത്. എപ്പോഴെങ്കിലുമൊക്കെ ഒന്ന് ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ നന്നായി ശ്രദ്ധിച്ചാൽ മതി അപ്പോൾ നമുക്ക് കാണാൻ സാധിക്കും നമ്മുടെ ആകാശത്ത് കൂടി ഒരു നക്ഷത്രം വേഗത്തിൽ സഞ്ചരിക്കുന്നത്. എന്നാൽ അത്‌ തെറ്റിദ്ധരിക്കരുത്. ബഹിരാകാശ അന്താരാഷ്ട്ര നിലയം മാത്രമാണ്. ഇതിനെപ്പറ്റി വിശദമായി അറിയാം.

ഇതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്.