ആടുകള്‍ മലയുടെ മുകളില്‍ നിന്നും ചാടുന്നതിനുള്ള കാരണം എന്താണ് ?

അതിജീവനത്തിനു വേണ്ടി ഓരോ ജീവികളും കാണിക്കുന്ന ചെറുത്തുനില്പ് അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. മനുഷ്യൻ ആണെങ്കിലും ജീവികൾ ആണെങ്കിലും എല്ലാം അത്തരത്തിലുള്ള ചെറുത്തുനിൽപ്പ് നടത്താറുണ്ട്. കാരണം ഏതൊരു ആൾക്കും വലുത് തങ്ങളുടെ ജീവനും ജീവിക്കാനുള്ള അവകാശവും തന്നെയാണ്. അത്തരത്തിൽ ജീവികളും അത് നടത്താറുണ്ട്. ചെമ്മരിയാടുകൾ മറ്റും പർവ്വത പ്രദേശങ്ങളിൽ താമസിക്കുന്നത് നമ്മൾ അറിയാറുണ്ട്. എന്നാൽ ഇങ്ങനെ ആയിരിക്കും ഈ പർവ്വത പ്രദേശങ്ങളിൽ ഇവ ജീവിക്കുന്നത് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?അതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

What is the reason for the sheep to jump off the mountain
What is the reason for the sheep to jump off the mountain

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം ആണിത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് ഇത്‌ എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഇത്‌ ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.പർവ്വത ആടുകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇന്നത്തെ ആളുകളേക്കാൾ ചെറുതും നീളമേറിയതും ഇടുങ്ങിയതുമായ മുഖമാണ്. നീളം കുറഞ്ഞതും ചെറുതുമായ കൊമ്പുകളും പഠനങ്ങളിലും പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്. പണ്ടുകാലങ്ങളിൽ ആളുകൾ ജീവിച്ചിരുന്നത് എന്ന് അറിയാൻ സാധിക്കുന്നത്. ശൈത്യകാലത്തിന്റെ അവസാനത്തിലും വേനൽക്കാലത്തെ തുടക്കത്തിലും ഒക്കെ ഇടയ്ക്ക് ഇവ ജീവിച്ചിരുന്നു എന്നും അറിയാൻ സാധിച്ചിരുന്നു.

അവരുടെ ഭക്ഷണത്തിൽ ഇലകളും മറ്റും ഉൾപ്പെട്ടതായി അറിയാൻ സാധിച്ചു. സത്യം പറഞ്ഞാൽ ഓരോ ജീവികളുടെ രക്ഷപ്പെടലിന് വേണ്ടിയാണ് ആദ്യമായി പർവത പ്രദേശങ്ങളിലേക്ക് ഒരു മാറ്റം നടത്തിയത്. വടക്കേ അമേരിക്കയിലും മറ്റും ആയിരുന്നു പർവ്വത ആടുകളെ കൂടുതലായും കണ്ടു കൊണ്ടിരുന്നത്.മറ്റുള്ള ജീവികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ആയിരുന്നു ഇവർ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടത്. പിന്നീട് കാലാവസ്ഥയുമായി അടുത്തിടപഴകാൻ ഇവയ്ക്ക് സാധിച്ചിരുന്നു.

അതുകൊണ്ട് പല വട്ടം ഇവയ്ക്ക് രക്ഷപ്പെടാൻ സാധ്യമായിരുന്നു. പലപ്പോഴും ഇവയെ കണ്ടുകൊണ്ട് പർവ്വത പ്രദേശത്തിന് മുകളിലേക്ക് എത്തിയ വലിയ ചില ജീവികൾ എത്താറുണ്ടെങ്കിലും അവയെ എല്ലാം അതിശയിപ്പിക്കുന്ന രീതിയിൽ തോൽപ്പിക്കുവാൻ ഉള്ള കഴിവ് ഈ ജീവികൾ സായുധ്യം ആക്കി തുടങ്ങി എന്ന് പറയുന്നതാണ് സത്യം. സാധാരണ ആടുകളിലും വ്യത്യസ്തമായി പർവ്വത ആളുകൾ 12 മുതൽ 15 വർഷം വരെ ജീവിക്കുന്നു എന്നാണ് കണ്ടുവരുന്നത്. അവയുടെ ആയുസ്സ് പരിമിതമാണെന്നും അറിയുന്നു. മൃഗശാലയിലേക്ക് 16 മുതൽ 20 വർഷം വരെ ജീവിക്കുവാൻ സാധിക്കും എന്നാണ് അറിയുന്നത്. ഒരു കള്ളിമുൾ ചെടിയുടെ മുകളിലേക്ക് കയറി ഇരിക്കുന്ന ഒരു പൂച്ചയെ കാണാൻ സാധിക്കുന്നുണ്ട്.

പൂച്ച വിചാരിക്കുന്നത് കള്ളിമുൾ ചെടിയുടെ മുകളിലേക്ക് കയറി തന്നെ ആരും ആക്രമിക്കില്ല എന്നതുതന്നെയാണ്. ജീവികൾ ആണെങ്കിലും മനുഷ്യൻ ആണെങ്കിലും അതിജീവനത്തിനായി നടത്തുന്ന ഒരു ചെറുത്തുനിൽപ്പ് തന്നെയാണ്. പല ജീവികളും ഈ ചെറുത്തുനിൽപ്പിൽ ഒരു പക്ഷേ വിജയിച്ചിട്ടുണ്ടാകും. മറ്റു ചിലർ ഈ ചെറുത്തുനിൽപ്പിന്റെ ഇടയിൽ തന്നെ ഒരുപക്ഷേ മരണം കൈവരിച്ചവർ ആയിരിക്കാം. എങ്കിലും ചെറുത്ത് നിന്നുകൊണ്ട് വിജയം കരസ്ഥമാക്കിയ ചില ജീവികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്.