40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ ജീവിതവും സ്നേഹബന്ധവും എങ്ങനെയായിരുന്നു.

ഇപ്പോൾ മനുഷ്യൻ ഒരുപാട് വളർന്നുകഴിഞ്ഞു. സാങ്കേതികവിദ്യയിലും അല്ലാതെയും ഒക്കെ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. ഇതിനെല്ലാം മുൻപേ മനുഷ്യൻ ജീവിച്ചിരുന്നു. അവൻറെ ബുദ്ധിയും പ്രവർത്തിച്ചിരുന്നു. 25 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റി ആണ് പറയാൻ പോകുന്നത്. 25 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യൻ അറിയപ്പെടുന്നത് തന്നെ ഹോമോ എന്നായിരുന്നു. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

What was human life and love like 40,000 years ago
What was human life and love like 40,000 years ago

ഹോമോ എന്നറിയപ്പെടുന്ന മനുഷ്യനെ വേണമെങ്കിൽ പച്ച മലയാളത്തിൽ കുരങ്ങൻ എന്ന് തന്നെ വിളിക്കാം. കാരണം കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ആദ്യ സമയങ്ങളിൽ രൂപപ്പെടുന്നത്. ഹോമോസ് കുടുംബത്തിൽപ്പെട്ട ഒരു മനുഷ്യൻറെ രൂപമുള്ള ഒരു ജീവി. അതായിരുന്നു ആദിമമനുഷ്യൻ. ആധുനിക മനുഷ്യനും ആധുനിക മനുഷ്യനും തമ്മിലുള്ള വ്യത്യാസവും അതാണ്. ഈ ഒരു ജനീസിന്റെ തുടക്കത്തിൽ ഹോമോ ഹാബിലിസ് നിന്നുമാണ് ഉദ്ദേശം 25 ദശലക്ഷം വർഷം പഴക്കമുള്ള മനുഷ്യൻ ആദ്യമായി കണ്ടെത്തുന്നത്. ഫോസിലുകളാണ് ഈയൊരു സത്യത്തെ മനസ്സിലാക്കി തരുന്നത്. ആദ്യ ഹോമോ ഹാബിലിസ് ഫോസിലുകൾ കണ്ടെത്തി അപ്പോഴാണ് ഈ ഒരു സത്യം കൂടുതലായി ആളുകൾ മനസ്സിലാക്കി തുടങ്ങുന്നത്.

ഹോമോയുടെ വിവിധതരത്തിലുള്ള സ്പീഷീസുകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യർക്ക് പറഞ്ഞു തരുന്നതും ഫോസിലുകൾ തന്നെയാണ്. കുറച്ചുകൂടി ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കു മനസ്സിലാക്കാൻ സാധിക്കും ആദിമകാലം മുതൽ തന്നെ മനുഷ്യൻറെ ബുദ്ധി പ്രവർത്തിച്ചിരുന്നു. തണുപ്പിൽ നിന്നും രക്ഷ നേടുവാനായി ചെമ്മരിയാടിന്റെ തോൽ ഉപയോഗിച്ചും, കട്ടിയുള്ള കാട്ടുചെടികൾ കൊണ്ട് പൊതിഞ്ഞും ഒക്കെ മനുഷ്യൻ തണുപ്പിനെ അകറ്റാൻ ശ്രമിച്ചു. അതിനുശേഷം കല്ലുകൾ കൂട്ടി ഉരസിയാൽ തീ വരുമെന്ന് അവൻ കണ്ടുപിടിച്ചു. അന്നും മനുഷ്യബുദ്ധിക്ക് വികാസം ഉണ്ടായിരുന്നു എന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. തീയുടെ കണ്ടുപിടിത്തമായിരുന്നു മനുഷ്യൻറെ ജീവിതത്തിൽ തന്നെ ഒരു വലിയ വഴിത്തിരിവ് സൃഷ്ടിച്ചത്. അതുവരെ പച്ചമാംസം കഴിച്ച മനുഷ്യൻ വെന്ത മാംസ്യം കഴിക്കാൻ തുടങ്ങി.

ഒരിക്കൽ കാട്ടുതീയിൽ ആണ് ആദ്യമായി വെന്ത മാംസ്യം മനുഷ്യൻ കഴിക്കുന്നത്. പച്ച മാംസം കഴിക്കുന്നതിലും രുചിയാണ് വെന്തത് എന്ന് മനസ്സിലാക്കിയ മനുഷ്യൻ കല്ലുകൾ കൂടി ഉരസി തീ ഉണ്ടാക്കാൻ ശ്രമിച്ചു. അതിനുശേഷം കാട്ടുത്തീ പടർന്നപ്പോൾ ആണ് ഉണങ്ങിയ മരങ്ങൾ കൂട്ടി ഉരസിയാലും തീ ഉണ്ടാകും എന്ന വസ്തുത മനുഷ്യൻ കണ്ടെത്തിയത്. ഇന്ന് മനുഷ്യൻ കൈവെക്കാത്ത മേഖലകളില്ല. മനുഷ്യബുദ്ധിയും സാങ്കേതികവിദ്യയും എത്രത്തോളം വളർന്നുവെന്ന് നമുക്കറിയാമെങ്കിലും പഴയ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം അത് നന്നായിരിക്കും. നമ്മുടെയൊക്കെ പൂർവികർ എന്ന് വിശേഷിക്കപ്പെടുന്ന 25 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഹോമോ എന്ന മനുഷ്യനെ പറ്റി നമുക്ക് കൂടുതൽ അറിയാം. അവരെ പറ്റി കൂടുതൽ പറയുന്നതാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ അറിവ്.

ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് കൂടുതലായ അറിവുകൾക്കും വേണ്ടിയാണ് ഈ പോസ്റ്റിനോടൊപ്പം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ മുഴുവനായി കാണാം. നമ്മുടെയൊക്കെ പൂർവികരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അല്ലേ.?