കൊടും ചൂടില്‍ വാഹനങ്ങള്‍മുതല്‍ റോഡ്‌ വരെ ഉരികിയപ്പോള്‍.

കറണ്ട് കുറച്ചുനേരം പോവുകയാണെങ്കിൽ ആ ചൂട് പോലും സഹിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും. അപ്പോൾ വലിയ ചൂട് മാത്രം ഉള്ള ചില പ്രദേശങ്ങളിൽ ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥയോ..? എന്നാൽ അത്തരത്തിൽ ചില സ്ഥലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ ഉണ്ട് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അത്തരത്തിലുള്ള ചില സ്ഥലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആണ് ഈ വിവരം. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.

When burning in extreme heat from vehicles to the road.
When burning in extreme heat from vehicles to the road.

അതിഭയങ്കരമായ ചൂട് നേരിടുന്ന കുറച്ച് സ്ഥലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത് അതിൽ ഒന്നാമത്തെ സ്ഥലം ഇറ്റലിയിലെ ഒരു ദ്വീപാണ്. വളരെയധികം ചൂടാണ് അവിടെ രേഖപ്പെടുത്തുന്നത്. 48.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പലപ്പോഴും അവിടെ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് ഏറ്റവും ഉയർന്ന താപനില നിലവിലെ റെക്കോർഡ് 1977 ഗ്രീസിലെ ഏദൻസിൽ ആണ് രേഖപ്പെടുത്തിയത്. 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു..തീർന്നിട്ടില്ല 56.67 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിയ മരുഭൂമി ഉണ്ട്. പ്രത്യക്ഷത്തിൽ മനുഷ്യൻറെ നിലനിൽപ്പിന് പരിധികളെ പോലും മറികടക്കുന്നതാണ് ഈ താപനില. ഇവയുടെ സാധ്യതയെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ആഫ്രിക്കയിലെ ഏറ്റവും ചൂടേറിയ താപനിലയെ പറ്റി ചരിത്രപരമായ അവകാശങ്ങൾ പലതും നിലനിൽക്കുന്നുണ്ടെങ്കിലും 55c രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അടുത്തത് കുവൈറ്റിനെ പറ്റിയാണ് പറയുന്നത്. വടക്കുപടിഞ്ഞാറൻ കുവൈറ്റിലെ ഒരു വിദൂര പ്രദേശമായ ബയേൺ 13.9 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്.. അടുത്ത ഇറാഖിലെ ഒരു സ്ഥലത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഈ സ്ഥലത്ത് വിമാനത്താവളത്തിൽ തന്നെ അൻപത്തി മൂന്നു .ഒമ്പത് സെൽഷ്യസ് താപനിലയാണ് അറിയാൻ സാധിക്കുന്നത്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ടർബൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് 2017 മെയ് 28ന് എക്കാലത്തെയും ഉയർന്ന നാലാമത്തെ താപനില 53.7 സെൽഷ്യസ് രേഖപ്പെടുത്തിയത്. എത്യോപ്യയിൽ ആണ്.

ഇത്തരത്തിൽ ചൂട് നീരുറവകൾ എന്നിവയുള്ള ജലവൈദ്യുത മണ്ഡലത്തിൽ 1960 മുതൽ 66 വരെ ശരാശരി പ്രതിദിന പരമാവധി താപനില. 41 സെൽഷ്യസാണ് രേഖപ്പെടുത്തിയത്.. ഈയൊരു സാഹചര്യത്തിൽ ജീവിക്കുവാൻ സാധിക്കുക എന്നു പറയുന്നതുതന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.. ലിബിയ എന്ന സ്ഥലത്തെ പറ്റിയാണ് പറയുന്നത്. ഇവിടെ 58 സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷകർ ഇത്‌ പക്ഷെ അസാധുവാണെന്ന് പ്രഖ്യാപിച്ചു. ഈ മൊഴി രേഖപ്പെടുത്തിയ വ്യക്തിക്ക് അനുഭവ പരിചയം ഇല്ല എന്നത് ഉൾപ്പെടെ നിരവധി കാരണങ്ങളാൽ അതിന് പല കാരണങ്ങളും ഇപ്പോഴും ആ ആളുകൾക്ക് ഇടയിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമായി നിലനിൽക്കുകയാണ്.

ഇനിയുമുണ്ട് ലോകത്തിലെ വളരെയധികം ചൂടേറിയ ചില സ്ഥലങ്ങളുടെ എല്ലാം വിവരങ്ങൾ. അവയെല്ലാം വിശദമായി തന്നെ ഉൾക്കൊള്ളിച്ചു പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ഈ വിവരം കൂടുതൽ ആളുകളിലേക്ക് കൂടി ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത് ..ചെറിയൊരു ചൂട് പോലും സഹിക്കാൻ കഴിയാതെ നമ്മളിൽ പലരും ഒരുങ്ങുമ്പോൾ ഇത്രയും വലിയ താപനിലയിൽ താമസിക്കുന്ന ആളുകളെ പറ്റി ചിന്തിച്ചു നോക്കുന്നത് വളരെ നല്ല കാര്യമാണ്. അത്തരം ആളുകളെ പറ്റിയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.