സൗന്ദര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആരുണ്ട്‌.

മൃഗങ്ങളെ ഇഷ്ടമുള്ളവർ ആയിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് അല്പം സൗന്ദര്യമുള്ള മൃഗങ്ങൾ ആണെങ്കിൽ ആ ഇഷ്ടം കൂടുകയും ചെയ്യും. ക്യൂട്ട് ആയിട്ടുള്ള ഒരു മൃഗത്തെ വളർത്തുവാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്….? ലോകത്തിൽ വച്ച് തന്നെ സൗന്ദര്യമുള്ള ചില മൃഗങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. എന്നാൽ എല്ലാ കഴിവും ഒരു ജീവിക്ക് ഒരുപോലെ ദൈവം നൽകില്ലല്ലോ എന്ന് പറഞ്ഞതുപോലെ ഈ സൗന്ദര്യമുള്ള വർഗ്ഗങ്ങൾക്ക് എല്ലാം ആയുസ്സ് കുറവായിരിക്കും. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും, അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Cute Animals
Cute Animals

അണ്ണാനെ നമുക്കെല്ലാം ഇഷ്ടമുള്ള ഒന്നുതന്നെയാണ്. ചിലരെങ്കിലും അണ്ണാനെ വീട്ടിൽ വളർത്തുകയും ചെയ്യാറുണ്ട്. എന്നാൽ പിങ്ക് നിറത്തിലുള്ള അണ്ണാനെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ…..? എന്നാൽ അത്തരത്തിൽ വ്യത്യസ്തമായ ഒരു അണ്ണാൻ ഉണ്ട്. വിദേശരാജ്യങ്ങളിൽ വലിയ പ്രചാരം ആണ് അവർക്ക് ഉള്ളത്. വെള്ള നിറത്തിലും പിങ്ക് നിറത്തിലും ഒക്കെയാണ് ഇവയെ കാണാൻ സാധിക്കുക. വെള്ളനിറത്തിലുള്ള ഇവയ്ക്ക് പിങ്ക് ചുണ്ടുകൾ ആയിരിക്കും ഉണ്ടായിരിക്കുക.. ഒറ്റനോട്ടത്തിൽ കാണുമ്പോൾ നല്ല ഭംഗിയാണ് ഇവയെ കാണാൻ. സൗന്ദര്യത്തിൽ മുന്നിൽ നിൽക്കുന്നവരാണ് ഇവ. അതുകൊണ്ടുതന്നെ വിപണിയിൽ ഇതിന് അൽപ്പം വിലക്കൂടുതലാണ്. എഴുപതിനായിരം രൂപയാണ് ഇതിന് വിലയായി വരുന്നത്.

വീട്ടിൽ വളർത്താൻ മിടുക്കർ ആണ് ഇവർ. അഞ്ചു വർഷമാണ് ഇവരുടെ ആയുസ്സ് ആയി കണക്കാക്കുന്നത്. ഇനിയും ഉള്ള ഒരു മനോഹരമായ മറ്റൊരു മൃഗം വളരെ ക്യൂട്ട് ആണ്. വേണമെങ്കിൽ പോക്കറ്റിലിട്ടു കൊണ്ട് നടക്കാൻ പറ്റുന്നത്ര നീളം ഉള്ള മൃഗം. ഭാരവും അത്രയേ ഉണ്ടാവുകയുള്ളൂ. ആയുസ്സ് എന്ന് പറയുന്നത് രണ്ടു വർഷം മാത്രമാണ്. പക്ഷേ കാണുവാൻ വളരെ ക്യൂട്ട് ആയിട്ടുള്ളതാണ് ഇവ. നമ്മുടെ കൈവിരലുകളിൽ വരെ നമുക്ക് ഇവയെ വെച്ചു കൊണ്ട് നടക്കാൻ സാധിക്കും. അത്രയ്ക്കും മനോഹരമാണ് ഇവയെ കാണുവാൻ. സ്റ്റോബറിയും മറ്റുമാണ് ഇവയുടെ ആഹാരം ആയി വരുന്നത്. ആടുകൾ പലരുടെയും ഓമന മൃഗങ്ങൾ തന്നെയാണ്. നീളൻ രോമങ്ങൾ ഉള്ള ആടുകളെ കണ്ടിട്ടുണ്ടോ….?

ഒറ്റ നോട്ടത്തിൽ നോക്കുകയാണെങ്കിൽ സ്ട്രെയ്റ്റൻ ചെയ്ത മുടി പോലെ തോന്നുന്ന രോമം ഉള്ള ആടുകൾ. അതിമനോഹരമാണ് ഇവയെ കാണുവാൻ. വലിയ പ്രചാരമാണ് വിദേശത്തൊക്കെ ഉള്ളത്. നിരവധി ആളുകളാണ് ഇവയെ വാങ്ങുവാൻ വേണ്ടി കാത്തു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്കും വലിയ വിലയാണ്. മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവയ്ക്ക് അൽപം ആയുസ്സ് കൂടുതലാണ്. ഏഴു വർഷക്കാലം ആണ് ഇവയുടെ ആയുസ്സ് ആയി വരുന്നത്. ആടുകളെ പോലെ തന്നെ മാനുകളും വളരെയധികം ആളുകൾക്ക് ഇഷ്ടപ്പെട്ട ഒരു മൃഗം തന്നെയാണ്. എന്നാൽ പലപ്പോഴും ഈ മാനുകളെയും നമുക്ക് വളർത്തുവാൻ സാധിക്കില്ല.

എന്നാൽ വളരെ സൗന്ദര്യമുള്ള ഒരു മാൻ ആണ്. മാനുകളുടെ കൂട്ടത്തിൽ തന്നെ വളരെയധികം വ്യത്യസ്തമായ ഒരു മാൻ ആണ് ഇത്. എന്നാൽ ഈ മാൻ വളരെയധികം അപകടകാരികളാണ്. വീട്ടിൽ വളർത്തുവാൻ സാധിക്കുമെങ്കിലും ഇവർ ചിലപ്പോൾ അപകടകാരികൾ ആവാറുണ്ട്. ഒരു മനുഷ്യനെ കൊല്ലാൻ പോലും ഇവയ്ക്ക് കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്. 12 വർഷമാണ് ഇവയുടെ ആയുസ്സ്. ഇനിയും ഉണ്ട് ഇത്തരത്തിൽ ലോകത്തിൽ വലിയ സൗന്ദര്യമുള്ള നിരവധി മൃഗങ്ങൾ. അവയെ കാണുകതന്നെ വേണം. അതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക.