മൂന്നുപേരില്‍ ആരാണ് കുട്ടിയുടെ അമ്മ.

സാമൂഹ്യ മാധ്യമങ്ങളിലെല്ലാം തന്നെ ഇപ്പോൾ വൈറലായിട്ടുള്ളൊരു കാര്യമാണ് പസ്സിലുകളെന്ന് പറയുന്നത്. പണ്ടത്തെ കാലത്തെ മുത്തശ്ശിമാർ കൊച്ചുകുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നോരു ശൈലി ഉണ്ടായിരുന്നു. നാടോടി കഥകളെപ്പറ്റിയും മറ്റുമായിരിക്കും അവർ പറഞ്ഞു കൊടുക്കുന്നത്. കഥയിൽ ചില ചോദ്യങ്ങളും ചോദിക്കാറുണ്ട്. കുട്ടികൾക്ക് കഥ മനസ്സിലായോ, ഇതിൽ ശ്രദ്ധിക്കുന്നുണ്ടോ എന്നുമൊക്കെ അറിയുവാനുള്ള ഒരു സൂത്രപ്പണി ആയിരുന്നു ഇത്. ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട് ചില പസിലുകൾ. ഇവയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ, കൂടുതലായും ഇതിൽ വരുന്നത് ഒരു കുറ്റാന്വേഷണ കഥകളും മറ്റും ആയിരിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും ഒക്കെ ബുദ്ധി മനസ്സിലാക്കാനുള്ള ഒരു രീതിയാണ് പസിലുകൾ എന്ന് പറയുന്നത്. കാരണം ഈ പസിലുകളിൽ ഒരാളെ പറ്റി പറയുകയും ഇതിൽ ആരാണ് ഉത്തരം പറയുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നു.

Whos is the mother
Whos is the mother

ഉത്തരം പറയാൻ വേണ്ടിയോരു സമയവും നൽകും. ഇത്ര സമയത്തിനുള്ളിൽ ഇതിനുള്ള ഉത്തരം പറയുകയാണ് വേണ്ടത്. ഇതിനുള്ള ഉത്തരം പറയുന്ന ആൾ വിജയി ആണ്. വളരെ രസകരമായി മുന്നോട്ടു പോകാൻ പറ്റുന്ന ഒരു രീതി തന്നെയാണ് പസിലെന്ന് പറയുന്നത്. കൂടുതലായും കുട്ടികൾക്ക് ഇത്തരം പസിലുകൾ പരിചയപ്പെടുത്തി കൊടുക്കുന്നത് നല്ലതാണ്. കുറ്റാന്വേഷണപരമായ രീതിയിലുള്ള പസിലുകൾ കുട്ടികളുടെ ഓർമ്മയും ബുദ്ധിശക്തിയും ഒക്കെ വർദ്ധിപ്പിക്കുവാനും അവരിലേക്ക് അന്വേഷണത്വര കൊണ്ടുവരുവാനും ഒക്കെ സാധിക്കുന്നതാണ്. ഇപ്പോൾ കൂടുതൽ ആളുകൾക്കും വായനാശീലം കുറവാണ്. കുട്ടികൾ എപ്പോഴും വായനയിലൂടെയും മറ്റും വേണം കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ. അതുകൊണ്ടു തന്നെ വായനാശീലം ഇല്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരം പോസ്റ്റുകളൊക്കെ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു ഒൻപത് മിനിറ്റുള്ള വീഡിയോയിൽ പലതരത്തിലുള്ള പസിലുകളായിരിക്കും ഉൾപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോൾ പല ചോദ്യങ്ങൾ ആയിരിക്കും. ചിലപ്പോൾ ദൈർഘ്യമുള്ളോരു കഥ തന്നെയായിരിക്കും ഉൾപ്പെടുത്തിയിരിക്കുക. അതിൽനിന്നും കുട്ടികളോടും മുതിർന്നവരോടും ചോദ്യം ചോദിക്കുന്ന ഒരു രീതിയായിരിക്കും. എത്രത്തോളം സൂക്ഷ്മമായ ഒരു കാര്യത്തിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ആ ഉത്തരത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

കുട്ടികളിലാണെങ്കിലും മുതിർന്നവരിലാണെങ്കിലും തലച്ചോറിൻറെ പ്രവർത്തനത്തിൽ വലിയതോതിൽ തന്നെ വികാസം ഉണ്ടാക്കുന്നോരു പ്രവർത്തനമാണ്. കൂടുതൽ കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും കൂടുതൽ അതിലേക്ക് ഇറങ്ങിച്ചെല്ലാൻ തോന്നുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ഈ പസിലുകളെ കുറിച്ച് വിശദമായി അറിയാം.