ചിലയാളുകള്‍ മുടി മുഴുവനായി കളയാതെ അല്‍പ്പം ബാക്കി വെക്കുന്നത് എന്ത്കൊണ്ട് ?

നമ്മൾ പലവട്ടം ചിന്തിച്ചിട്ടും നമുക്ക് നല്ല ഉത്തരം ലഭിക്കാത്ത ചില വസ്തുതകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് ഓൺലൈനിൽ നിന്നും പലതരത്തിലുള്ള വാർത്തകൾ വാങ്ങുന്നവരായിരിക്കും കൂടുതൽ ആളുകളും. ഓൺലൈൻ കാലഘട്ടത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ഓൺലൈനിൽ നിന്നും നമ്മൾ എന്തെങ്കിലുമൊക്കെ വാങ്ങുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു ഓഫറിൽ നമ്മൾ വാങ്ങുമ്പോൾ അതിൽ 99 അല്ലെങ്കിൽ 999 കാണാൻ സാധിക്കും. ഒരുരൂപ ഇല്ല എന്നതാണ് അതിന്റെ ഒരു പ്രത്യേകതയെന്നത്. ഇതിനുപിന്നിൽ ഒരു കാരണമുണ്ടെന്നാണ് പറയുന്നത്. 99 രൂപ എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഒരു ആശ്വാസമാണ്. 100 എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നത് വലിയ ആശ്വാസമാണ്. ഒരു രൂപ കുറച്ചെന്ന് കേൾക്കുമ്പോൾ ഒരു രൂപയാണെങ്കിലും കുറഞ്ഞുവെന്നുള്ളതാണ് സത്യം. നമ്മുടെ മനസ്സിന്റെയൊരു സൈക്കോളജിയാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഓഫറുകൾ വരുമ്പോൾ 99 രൂപ മുതൽ എന്ന് മറ്റും പറയുന്നത്.

Hair
Hair

പ്ലാസ്റ്റിക്ക് നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്നത് വലിയതോതിലുള്ള ബുദ്ധിമുട്ടുകളാണ്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്ലാസ്റ്റിക് പ്ലേറ്റുകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ ഇനി അതിനൊരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിച്ചതിനുശേഷം പ്ലേറ്റ് കൂടി നമുക്ക് കഴിക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ലൊരു രീതിയായിരിക്കും. അങ്ങനെ സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ, അത്തരത്തിലോരു പുതിയ പ്ലേറ്റ് ഇറങ്ങിയിട്ടുണ്ട്. ഗോതമ്പിന്റെ തവിട് വെച്ച് ഉണ്ടാക്കുന്നതാണ്. ഇത് ഭക്ഷ്യയോഗ്യമായ പ്ലേറ്റാണ്. ഭക്ഷണം കഴിച്ചതിനുശേഷം ഈ പ്ലേറ്റ് കഴിക്കാവുന്നതാണ്. അതോടെ പ്ലേറ്റ് കഴുകാനുള്ള ബുദ്ധിമുട്ട് മാറുന്നു.

അതുപോലെ ഒരു പ്രത്യേകമായ ശബ്ദത്തിൽ കരയുന്നോരു ജീവിയുണ്ട്. വിദേശരാജ്യത്തുള്ള ഈ ജീവിയുടെ ഒച്ച കേട്ടാൽ ഒരു കൊച്ചുകുഞ്ഞ് കരയുകയാണെന്ന് മാത്രമേ തോന്നുകയുള്ളൂ. അത്രയ്ക്ക് കുട്ടികളുടെ കരച്ചിലുമായി സാമ്യതയുണ്ട് ഈ ജീവിയ്ക്ക്.

ബ്രാഹ്മണന്മാരുടെ തലയുടെ പുറകുവശത്ത് കുറച്ചു മുടി കാണാറുണ്ടല്ലോ. അതിനു പിന്നിലും രസകരമായ ഒരു അർത്ഥം ഉണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് ഇത്തരത്തിൽ കുറച്ചു മുടി മാത്രം തലയുടെ പിറകിൽ ഇവർ ഇട്ടിരിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ചില വസ്തുതകൾ ഒക്കെ എന്താണെന്ന് വിശദമായി അറിയാം.