മിക്ക കുടകളും കറുപ്പുനിറത്തിൽ കമ്പനി ഇറക്കുന്നത് എന്തുകൊണ്ട് ?

ഈ ലോകത്തിലെ രസകരമായ ചില വസ്തുതകളോക്കെ ഉണ്ട്. അവയിൽ പലതും നമ്മൾ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുള്ളതും ആയിരിക്കും. അത്തരത്തിലുള്ള രസകരമായ ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഇന്നത്തെ കാലത്ത് ഒരു വാഹനം സ്വന്തമായി ഉണ്ടാവുക എന്ന് പറയുന്നത് ഒരു ആഡംബരം ഒന്നുമല്ല. എന്നാൽ നമ്മൾ ഒരു വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള വാഹനം ഏതാണ്.? അങ്ങനെ ഒരു ചോദ്യത്തിന് ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് ഒരുപക്ഷേ മാരുതി എന്ന വാഹനമായിരിക്കും. എന്നാൽ മാരുതി അല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള വാഹനം.

Black Umbrella
Black Umbrella

നമ്മുടെ മനസ്സിലേക്ക് കാർ എന്ന സങ്കല്പം തന്നെ ആദ്യമായി നൽകിയോരു വാഹനമുണ്ട്. അംബാസഡറായിരുന്നു ആ വാഹനം. വാഹനങ്ങളുടെ രാജാവ് എന്ന് തന്നെ വേണമെങ്കിൽ ആ വാഹനത്തെ വിശേഷിപ്പിക്കാവുന്നതാണ്. കാർ എന്ന സങ്കൽപ്പത്തെ യാഥാർഥ്യമാക്കി മാറ്റിയത് അംബാസഡറായിരുന്നു. ഒരു കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന വാഹനവും അംബാസഡർ തന്നെയാണ്. തൊട്ടു പുറകിലായി മാരുതി, സാൻട്രോ തുടങ്ങിയ വാഹനങ്ങളും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനങ്ങളിൽ ചിലത് തന്നെയാണ്.

കുട ഉപയോഗിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇപ്പോൾ പലനിറത്തിലുള്ള കുടകൾ പ്രചാരത്തിലുണ്ടെങ്കിലും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള കുടകളാണ്. എന്തുകൊണ്ടാണ് കറുത്ത നിറത്തിലുള്ള കുടകൾ കൂടുതലായും നിർമ്മിക്കുന്നത്. കുടയ്ക്ക് നിറം നൽകുമ്പോൾ കറുത്ത നിറം മാത്രം കൂടുതലായി ഉപയോഗിക്കുന്നതിന് പിന്നിലുള്ള രഹസ്യം എന്താണ്.? അതിന് ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്ന മഴയുള്ള സമയത്ത് ആണ് ഉപയോഗിക്കുന്നത് എന്ന് ഉണ്ടെങ്കിൽ ചൂട് ആഗിരണം ചെയ്യുവാൻ കറുത്ത നിറത്തിലുള്ള കുടകൾക്ക് സാധിക്കും. അതുപോലെ തന്നെ ചൂട് വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് ഉണങ്ങി കിട്ടുവാനും ഈ നിറമുള്ള കുടക്ക് കഴിവുണ്ട്. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് കുടയ്ക്ക് കറുത്ത നിറം പലപ്പോഴും വരുന്നത്.

ഈ ലോകത്തിലെ ഏറ്റവും വലിയ വേദന എന്നു പറയുന്നത് പ്രസവം ആണെന്നാണ് കൂടുതലാളുകളും വിശ്വസിക്കുന്നത്. എന്നാലത് പ്രസവവേദനയല്ല. ശരീരത്തിൽ പൊള്ളലേൽക്കുമ്പോൾ ഉണ്ടാകുന്ന വേദനയാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.