റഷ്യക്കാർ ചിരിക്കില്ല കാരണം ഇതാണ്.

എല്ലാവർക്കും പൊതുവെയുള്ള ഒരു സംശയമാണ് റഷ്യയിലുള്ള ആളുകൾ എന്താണ് ചിരിക്കാത്തത്? അല്ലെങ്കിൽ അവർ ചിരിക്കാത്തതിന് പിന്നിലുള്ള ആ രഹസ്യം എന്താണ്? എന്നിങ്ങനെയുള്ള പല സംശയങ്ങളും ഒട്ടുമിക്ക ആളുകളുടെ മനസ്സിലും ഉണ്ടായിരിക്കും. ചിലർക്ക് ഈ സംശയം ഉള്ളിൽ ഉണ്ടെങ്കിലും അതിനത്ര പ്രാധാന്യം കൊടുക്കാറുമില്ല. എന്നാൽ റഷ്യക്കാർ ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. അത് എന്താണ് എന്നും ഇത് പോലെ ആളുകൾക്കിടയിലുള്ള പല സംശയങ്ങൾക്കുള്ള മറുപടിയുമാണ് ഇന്നിവിടെ പറയുന്നത്.

Russians
Russians

റഷ്യയിലെ ആളുകൾ ചിരിക്കാത്തതിന് പിന്നിലുള്ള കാരണം കണ്ടെത്തിയത് നോൺ വെർബൽ ബിഹേവിയറൽ പഠനത്തിന് വേണ്ടിയുള്ള ഒരു സർവ്വേയിലാണ്. ബാക്കിയുല്ലെ രാജ്യങ്ങളിലെ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യക്കാരായ ആളുകൾ അധികം ചിരിക്കാറില്ലത്രേ. ഇതിനു പിന്നിലുള്ള കാരണമായി അവർ പറയുന്നത് ആവശ്യത്തിലധികം ചിരിക്കുന്ന ആളുകൾ സത്യസന്ധത അഥവാ ഹോണസ്റ്റി ഉണ്ടാകില്ലാ എന്നതാണ്. കൂടാത ഇത്തരം ഒരുപാട് ചിരിക്കുന്ന ആളുകൾ ഇന്റലിജന്റും ആയിരിക്കില്ല. ഒരു പക്ഷെ ഇവർക്കിടയിലുളള ഇത്തരം വിശ്വാസങ്ങൾ ആയിരിക്കും നോൺ വെർബൽ ബിഹാവിയറിൽ ഉള്ള ചിരി എന്ന ആശയത്തിൽ പിന്നോക്കം നിൽക്കുന്നത്. ഒരു പക്ഷെ റഷ്യക്കാരിൽ മാത്രമല്ല, നമ്മുടെയൊക്കെ രാജ്യത്തുമുണ്ട് ഇത്തരം വിശ്വാസങ്ങളും ചിന്തകളും ഉള്ളിൽ കൊണ്ടു നടന്ന് ചിരിക്കാൻ മടി കാണിക്കുന്ന ഒരുപാട് ആളുകൾ. ചില മതങ്ങളിൽ ഒരാൾ മറ്റൊരാളോട് ചിരിക്കുന്നത് അയാൾക്ക് നമ്മൾ കൊടുക്കുന്ന ഒരു ദാനത്തിനുള്ള പ്രതിഫലമായി കാണുന്നു.

അത് പോലെ തന്നെ യുവാക്കളുടെ ജീവിതം തന്നെ ഒറ്റ നിമിഷം കൊണ്ട് ആകെ മാറ്റി മറിച്ച ഒരു സോഷ്യൽ മീഡിയയാണ് ടിക്ടോക്. ചൈന ഡെവലപ്പ് ചെയ്തെടുത്ത ഒരു ആപ്പ്ളിക്കേഷൻ ആണ് ടിക് എന്ന് നമുക്കെല്ലാവർക്കും അറിയാം. ചൈനയുടെ ഒട്ടുമിക്ക ആപ്പുകൾ ഇന്ത്യ ബാൻഡ് ചെയ്ത കൂട്ടത്തിൽ ഇതും ബാൻഡ് ചെയ്തിരുന്നു. എന്നാൽ ഈ ടിക്ടോക്കിനു പിന്നിൽ ചില രഹസ്യങ്ങളുണ്ട്. ഏയ് രഹസ്യമെന്താണ് എന്ന് നിങ്ങൾക്കറിയാമോ? അതായത് ടിക്ക്ടോക്ക് എന്ന ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്ത ശേഷം ഇതിനു പിന്നിലുള്ള ടീമിന്റെ കയ്യിലുള്ള ഒരു പേപ്പർ ലീക്ക് ഔട്ട് ആയിപ്പോയിരുന്നു. ഇതിൽ എഴുതിയിക്കുന്നത് ഇപ്രകാരമാണ്, ഭംഗിയുള്ള ആളുകൾ ചെയ്യുന്ന വീഡിയോകൾ മാത്രം പ്രൊമോട്ട് ചെയ്‌താൽ മതി, ഭംഗിയില്ലാത്തവർ ചെയ്തത് പ്രൊമോട്ട് ചെയ്യണ്ട എന്ന്. എന്തൊരു വർഗ്ഗ വിവേചനമാണ് അല്ലെ ഒരു ആപ്ലിക്കേഷൻ മുഖേനയും നടത്തുന്നത്.

ഇത് പോലെ ഒട്ടേറെ കാര്യങ്ങളുണ്ട് ഇനിയും. അത് എന്തെല്ലാമാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.