ഇനി ഇതായിരിക്കുമോ ശെരിക്കും ഡ്രാഗണ്‍ കുഞ്ഞ്.

ഓരോ ജീവജാലങ്ങളും അവയുടെ ശരീരത്തിലെ ചില ഭാഗങ്ങൾ പൊളിച്ചുകളയാറുണ്ട്. പാമ്പ് പടം പൊഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യൻ പോലും ത്വക്കിലെ മൃതകോശങ്ങൾ നശിപ്പിച്ചു കളയാറുണ്ട് . മോൾട്ടിങ് എന്നാണ് ഈ ഒരു കാര്യത്തിന് പറയുന്നത്.അതിൽ മോൾട്ടിങ്ങിനെ പറ്റിയുള്ള ചില വിവരങ്ങളാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഹോർമോണുകളുടെ നിയന്ത്രണത്തിലല്ലാത്ത ഒന്നാണ് ഇത്. ഇത് മുഴുവൻ സംഭവിക്കുന്നത് മൃഗങ്ങളിൽ മാത്രമല്ല, മനുഷ്യനും ഉണ്ടായി എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

Dragon
Dragon

ഒരു പ്രത്യേക സമയത്ത് പാമ്പ് പടം പൊഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഓരോ ജീവികളും തങ്ങളുടെ ശരീരത്തിലെ മൃതകോശങ്ങളെ നശിപ്പിച്ചുകളയുന്നുണ്ട്. ഈ ഒരു പ്രക്രിയയുടെ ഫലമായിട്ടാണ് ഇത്‌ സംഭവിക്കുന്നത്. ചില ജീവികൾ രോമങ്ങൾ കളയുന്നത് കാണാറില്ലേ….? അതെല്ലാം ഇതിൻറെ ഒരു ഭാഗമായാണ്. നായ പോലുള്ള ജീവികളാണ് തങ്ങളുടെ ശരീരത്തിലെ രോമങ്ങൾ ഇങ്ങനെ കളയാറുള്ളത്. കടൽ നായകൾ പോലും ഇത് ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനമായി പറയേണ്ടത്. കടൽ നായ്ക്കൾ പൊതുവേ ഇത് ചെയ്യുന്നത് ഒരു പ്രത്യേക സമയങ്ങളിൽ ആണ്. മാർച്ച് മാസങ്ങളിലും അങ്ങനെ മറ്റുമായിരിക്കും ചെയ്യുന്നത്. കാരണം കടലിനുള്ളിൽ നിന്നും അവർക്ക് ചെയ്യാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ ഇത് പലപ്പോഴും കരയിലെത്തിതിനുശേഷമാണ് ഇങ്ങനെ ചെയ്യുന്നത്. ചില പക്ഷികളും ഇങ്ങനെ ചെയ്യുന്നുണ്ട്. അവരുടെ തൂവലുകൾ പുതിയ സമയത്തേക്ക് ഉൽപാദിപ്പിക്കുകയും പഴയ തൂവലുകൾ കളയുകയാണ് ചെയ്യുന്നത്. പക്ഷികൾക്ക് മറ്റും പ്രായപൂർത്തി ആകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പഴയത് പോവുകയാണ്. അതുകൊണ്ട് തന്നെ മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പക്ഷികളെ സംബന്ധിച്ചെടുത്തോളം അതിൻറെ ശരീരത്തിലെ താപനില നിയന്ത്രിക്കുവാനും ഈർപ്പം അകറ്റുവാനും ആവശ്യമായ തൂവലുകൾ നിലനിർത്തുകയാണ് വേണ്ടത്. പൊഴിയുന്ന തൂവലുകളുടെ എണ്ണവും വിസ്തൃതിയും വ്യത്യാസമാണ്.

ചില കാലഘട്ടങ്ങളിൽ ഒരു ശരീരത്തിൽ തൂവലുകൾ മാത്രം പുതുക്കാനും സാധിക്കുന്നുണ്ട്. പക്ഷികളിൽ മാത്രമല്ല പലരിലും ഇത് കാണുന്നുണ്ട് എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രത്യേകം പറയേണ്ടതില്ല അതിനുദാഹരണമാണ് പാമ്പുകൾ പടം പൊഴിക്കുന്നത്..എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് പല്ലികളും ഇത് ചെയ്യുന്നുണ്ട് എന്നത്. മൃഗങ്ങളുടെ കാഴ്ചയുടെ ഗുണനിലവാരം നിലനിർത്തുന്നതിന് മോൾഡിങ് എന്ന് പറയുന്ന പ്രക്രിയ അത്യന്താപേക്ഷിതമായ ഒന്നാണ്. പല്ലികളുടെ തൊലികൾ വിപരീതമായി വീഴുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഉഭയജീവികളിൽ പോലും ഇത് കാണപ്പെടുന്നുണ്ട്. തവളയിലും മറ്റും ഇത് കാണപ്പെടുന്നുണ്ട് എന്നാണ് അറിയുന്നത്..

മനുഷ്യനും ഇത് ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് അറിവുകൾ തെളിയിക്കുന്നത്.. മനുഷ്യൻറെ മൃതകോശങ്ങൾ സ്വയമേ പോവുകയാണ്.ആളുകൾ മുഖങ്ങളിലും മറ്റു മൃതകോശങ്ങൾ പോകുവാൻ വേണ്ടി പലപ്പോഴും സ്‌ക്രബ്ബുകളും മറ്റും ഉപയോഗിക്കുന്നത് ഇതിനുവേണ്ടി തന്നെയാണ്. മോൾഡിങ് ചെയ്യുന്ന ചില ജീവികളെ പറ്റി വിശദമായി തന്നെ അറിയാം.

അവയുടെയെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് തന്നെയാണ് ഇന്ന് പങ്കുവയ്ക്കുന്നത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.വിഡിയോ മുഴുവൻ ആയി കാണുവാൻ മറക്കരുത്.