ഇതൊക്കെ കഴിക്കാന്‍ നിങ്ങള്‍ ഇഷ്ട്ടപ്പെടുമോ?

തട്ടുകടകളിലെ ആഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരായിരിക്കും. വളരെ വ്യത്യസ്തമായ രുചികളാണ് ഓരോ വട്ടവും തട്ടുകടകളിൽ ഓരോ ഭക്ഷണവും നമ്മൾ കണ്ടിട്ടുണ്ടാവുക.
അത്തരത്തിൽ തട്ടുകടകളുടെ രുചി നമ്മൾ മനസ്സിലാക്കുകയും വേണം. അതിനെ കൂടുതൽ ആളുകൾക്കും തട്ടുകടകളിൽ നിന്നും ആഹാരം കഴിക്കാൻ പോകാറുണ്ട്. പലർക്കും ഇഷ്ടമുള്ള കാര്യം തട്ടുകടകളിൽ നിന്ന് എന്തെങ്കിലും കഴിക്കുക എന്ന് പറയുന്നത്. വ്യത്യസ്തമായ രുചിയിൽ ഉള്ള സാധനങ്ങൾ ആണ് പലപ്പോഴും കടകളിൽ നിന്നും ലഭിക്കാറുള്ളത്. എന്നാൽ വളരെയധികം വ്യത്യസ്തമായതും നമുക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള വ്യത്യസ്തമായ ചില ആഹാരങ്ങൾ.

Street food India
Street food India

അവയെപ്പറ്റി ആണ് പറയാൻ പോകുന്നത് ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.ദോശ കഴിക്കാൻ നമുക്ക് എല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ച് തട്ട്ദോശ.. അതിനൊരു പ്രത്യേക ഇഷ്ടം ഉള്ളവരായിരിക്കും കൂടുതലാളുകളും. കാരണം അത്രമേൽ മനോഹരമാണല്ലോ അത്‌ കഴിക്കാൻ.. എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നത് ഐസ്ക്രീം ദോശ ഇറങ്ങിയിട്ടുണ്ട് എന്നാണ്. ഐസ്ക്രീം ദോശയോ അതെന്താണ് എന്നാണ് ചോദ്യമെങ്കിൽ നമുക്ക് ദോശക്കൊപ്പം ചമ്മന്തിയും സാമ്പാറും ഒന്നുമല്ല കിട്ടുന്നത്. പകരമായി ഐസ്ക്രീമുകളാണ്. സ്ട്രോബറിയും ചോക്ലേറ്റ് ഐസ്ക്രീം എല്ലാം ദോശയുടെ അരികിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ഒരു ദോശയാണ് ഇത്‌ എന്ന് അറിയാൻ സാധിക്കുന്നത്. അതുപോലെ തന്നെ നമ്മൾ എല്ലാവരും വളരെയധികം ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് ഫാന്റ എന്ന് പറയുന്നതും. ഫാന്റ ഉപയോഗിച്ച് ഒരു ഓംപ്ലേറ്റ് ആയാലോ. ഫാന്റ ഉപയോഗിച്ച് എങ്ങനെയാണ് ഓംലറ്റ് ഉണ്ടാക്കുന്നത് എന്നാണ് സംശയം എങ്കിൽ, അങ്ങനെ ഒരു ഓംപ്ലേറ്റ് ഉണ്ട്. ബണ്ണിനൊപ്പം ആണ് ഈ ഓംപ്ലേറ്റ് കൊടുക്കാറുള്ളത്. വളരെ രുചികരമായ ആണ് ഈ ഓംപ്ലേറ്റ് ഉണ്ടാകുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. നിരവധി ആവശ്യക്കാരാണ് ഈ ഒരു ഓംലെറ്റ് ഉള്ളതെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 150 രൂപയാണ് ഈ ഓംലെറ്റ് വില. അതുപോലെ തന്നെ ഫാന്റ ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്ന സ്ഥലവുമുണ്ട്.

വളരെ മനോഹരമായ രീതിയിലാണ് ഫാന്റ ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്നത്. വെള്ളത്തിനു പകരം ഫാന്റ ആക്കിയാണ് മാഗി ഉപയോഗിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് ഒന്നും തീർന്നിട്ടില്ല ഇനിയുമുണ്ട് വ്യത്യസ്തമായ ഭക്ഷണം. ഇപ്പോഴുള്ള പുതിയ ഒരു സമൂസ ആണ്, ചോക്ലേറ്റ് സമൂസ. അതായത് സമൂസക്കുള്ളിൽ ചിക്കൻ ഉരുളക്കിഴങ്ങ് ഒക്കെ വെച്ച് നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ ചോക്ലേറ്റ് സമൂസ അത് നമ്മൾ ആദ്യമായിരിക്കും കഴിക്കുന്നത്. അത്തരത്തിലൊരു പുതിയ സമൂസയും ഇറങ്ങിയിട്ടുണ്ട്. അതിമനോഹരമായ രുചിയാണ് ഇതെന്ന് അറിയാൻ സാധിക്കുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് വ്യത്യസ്ത ആഹാരങ്ങൾ ഒക്കെ.

ആ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക.