യെമനില്‍ കണ്ടെത്തിയ നിഗൂഢമായ ഭീമൻ ദ്വാരത്തിന് ഉള്ളില്‍ എന്താണ് ?

നിഗൂഢതകളും ഭൂതങ്ങളുടെ കഥകളുമൊക്കെ ചുറ്റപ്പെട്ട യമനിൽ കിഴക്കുള്ള ബാർ ഹോട്ട് കിണർ അതായത് നരകത്തിൻറെ കിണർ എന്നറിയപ്പെടുന്ന സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു പ്രകൃതിദത്തമായ അത്ഭുതത്തെ പറ്റി ആണ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ആകാംക്ഷ നിറക്കുന്നതുമായ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.
യമനിലെ കിഴക്കൻ മേഖലയിലെ അൽ മഹ്‌റ പ്രവശ്യയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വാരമാണ് ബാർ ഹൗടു കിണർ. ദുരൂഹതയായി ചുറ്റപ്പെട്ടിരിക്കുന്ന ഒരു കിണറാണ്. പ്രാദേശിക നാടോടിക്കഥകളിൽ ഒക്കെ കേൾക്കുന്നത് ഇത് ഭൂതങ്ങളുടെ തടവറയാണ് എന്നാണ്.

Yemen's Mysterious Giant Hole
Yemen’s Mysterious Giant Hole

അൽ മഹ്‌റ മരുഭൂമിയിലെ യെമനിലെ നിഗൂഢമായ ഈ ദ്വാരത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. ഒമാനുമായുള്ള അതിർത്തിയുടെ അടുത്താണ് മരുഭൂമിയിലെ ഭീമാകാരമായ ദ്വാരം ഉള്ളത്. അതിന് 30 മീറ്റർ വീതിയും 100 മുതൽ 250 മീറ്റർ വരെ ആഴം ഉണ്ടെന്നാണ് കരുതുന്നത്. പ്രാദേശിക നാടോടിക്കഥകളിൽ അവകാശപ്പെടുന്നത് ഭൂതങ്ങളുടെ തടവറയാണ് ഇത് സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. അതിൻറെ ആഴത്തിൽ നിന്നുയരുന്ന ദുർഗന്ധത്താൽ ഇതിൻറെ പ്രശസ്തി കൂടുതൽ ആവുകയും ചെയ്തു. ഭൂതങ്ങളുടെ രഹസ്യവും മറ്റുമാണ് താഴെയുള്ളത് എന്നാണ് അറിയുന്നത്. അതിനുള്ളിൽ എന്താണ് കിടക്കുന്നത് എന്ന് അറിയില്ലെന്നാണ് യമാൻ അധികൃതർ പോലും പറയുന്നത്. ജിയോളജിക്കൽ സർവേ ആൻഡ് മിനറൽ റിസോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ പറയുന്നതനുസരിച്ച് ഗുഹയിൽ ഓക്സിജനും വായുസഞ്ചാരവും ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്കിലും ഇത്‌ ഒരു നിഗൂഢത ആയി തന്നെ അവശേഷിക്കുകയാണ്.

ഇത് സന്ദർശിക്കുവാൻ പോയവരെല്ലാം പറയുന്നത് അതിനുള്ളിൽ 50- 60 മീറ്ററിലധികം താഴേക്ക് എത്തുമ്പോൾ ഓക്സിജൻ നഷ്ടമാകുന്നു എന്നാണ്..ഇതിന്റെ ഉള്ളിൽ വിചിത്രമായ ചില കാര്യങ്ങളൊക്കെ അവിടെ പോയവരൊക്കെ കണ്ടിട്ടുമുണ്ട്. വിചിത്രമായ ഒരു ഗന്ധവും ഉണ്ടായിരുന്നു. അതൊരു നിഗൂഡതയാണ് എന്നാണ് എല്ലാവരും പറയുന്നത്. നൂറ്റാണ്ടുകളായി കിണറ്റിൽ വസിക്കുന്ന ജിന്നുകൾ അല്ലെങ്കിൽ ഭൂതങ്ങൾ ആണ് ഈ ദുഷിച്ച അമാനുഷിക വ്യക്തികൾ എന്നാണ് പൊതുവേ പറയുന്ന കഥ..
കിണറിനെ കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും ചിലരൊക്കെ പറയുന്നുണ്ട്. എങ്കിലും എന്തായിരിക്കും അതിനുള്ളിലുള്ളത്. എന്തൊക്കെയായിരിക്കും ദുരൂഹത നിറഞ്ഞ ആ സ്ഥലത്ത് കാത്തിരിക്കുന്നത്. അവയെല്ലാം എല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

അതോടൊപ്പം ഓരോരുത്തരും അറിയാൻ താല്പര്യപ്പെടുന്ന ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. നിഗൂഢതകൾ നിറഞ്ഞ ആകാംഷ നിറയ്ക്കുന്ന കഥകൾ നമ്മളോരോരുത്തരും താല്പര്യത്തോടെയാണ് വായിച്ചിട്ടുള്ളതും കേൾക്കുന്നതും.. അത്തരം കഥകളുടെ കൂട്ടത്തിൽ തന്നെയാണ് ഈ കഥയും എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. നമുക്ക് അറിയാത്ത കാര്യത്തെപ്പറ്റി കൂടുതൽ അറിയുക എന്നതും ഒരു വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ ഇതിനെപ്പറ്റി വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കികൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.