ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിന് ശേഷം ഈ ‘തെറ്റുകൾ’ ചെയ്യരുത്.
ഏത് ബന്ധമായാലും അതിൽ ഉയർച്ച താഴ്ചകൾ ഉണ്ട്. ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തിലും അങ്ങനെതന്നെ. പലപ്പോഴും ഈ വഴക്കുകൾ അതിരൂക്ഷമാകുമ്പോൾ ഭാര്യയും ഭർത്താവും വേർപിരിയാൻ തീരുമാനിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ചില തെറ്റുകൾ ഒഴിവാക്കിക്കൊണ്ട് ഭാര്യാഭർത്താക്കന്മാർക്ക് ചില സംഭവങ്ങൾ ഒഴിവാക്കാനാകും. വഴക്കിന് ശേഷം പരസ്പരം സംസാരിക്കാത്തതാണ്….