നിങ്ങൾ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ ഈ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
എഴുന്നേറ്റ് നിന്ന് ഭക്ഷണം കഴിക്കുന്നത് പലരുടെയും, പ്രത്യേകിച്ച് തിരക്കേറിയ ഷെഡ്യൂളുകളുള്ളവരുടെ ഒരു സാധാരണ ശീലമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഈ ശീലം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങൾ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ….