കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് അവിഹിത ബന്ധമുള്ളത്.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS) 2019-2021 കാലയളവിൽ ഇന്ത്യയിലെ 707 ജില്ലകളിലായി 1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷൻമാരിലും നടത്തിയ ഒരു സർവേയിൽ, ഇന്ത്യയിലെ ഏതാണ്ട് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ലൈം,ഗിക പങ്കാളികളുണ്ടെന്ന്….